സൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈ

Psy at The Star in Sydney, Australia
ജീവിതരേഖ
ജനനനാമം Park Jae-sang (박재상, 朴載相)
ജനനം (1977-12-31) ഡിസംബർ 31, 1977 (36 വയസ്സ്)
South Korea
സ്വദേശം South Korea
സംഗീതശൈലി K-pop, hip hop, dance, hip house
തൊഴിലുകൾ Singer-songwriter, rapper, dancer, record producer
ഉപകരണം Vocals, With SKK Team
സജീവമായ കാലയളവ് 1999–present
റെക്കോഡ് ലേബൽ Birdman, LNLT Entertainment, YG Entertainment, YGEX, Avex Trax, Republic, Schoolboy
Associated acts YG Family, Scooter Braun, Hyuna
വെബ്സൈറ്റ് www.psypark.com
Birth name
Hangul 박재상
Hanja
Revised Romanization Bak Jae-Sang
McCune–Reischauer Pak Chaesang
Stage name
Hangul 싸이
Revised Romanization Ssayi

കൊറിയൻ കൊമേഡിയനും പോപ് താരവുമായ 34-കാരൻ പാർക്ക് ജേ-സാങ് ആണ് സൈ(PSY) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്.[1] 'സൈ'യുടെ 'കങ്നം സ്റ്റൈൽ' എന്ന യുട്യൂബ് വീഡിയോ യുട്യൂബിൽ ഏറ്റവും കൂടുതൽ തവണ പ്ലേ ചെയ്ത വീഡിയോ എന്ന ഔദ്യോഗിക റിക്കോർഡ് കരസ്ഥമാക്കി.[2]എം.ടി.വി. യൂറോപ്പ് മ്യൂസിക് അവാർഡ്‌സിൽ ഈ വർഷത്തെ മികച്ച വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട ഗാങ്ണം സ്റ്റൈൽ, 28 രാജ്യങ്ങളിൽ നമ്പർ വൺ ആണ്.

ജീവിതരേഖ[തിരുത്തുക]

ആൽബങ്ങൾ[തിരുത്തുക]

  • 2001: PSY from the PSYcho World!
  • 2002: Sa 2/Adult only
  • 2002: 3 PSY
  • 2006: Ssa Jib (Ssa House, pun on 4th album Sajib)
  • 2010: PSY Five

ചലച്ചിത്രങ്ങൾ[തിരുത്തുക]

ടെലിവിഷൻ സീരിയലുകൾ[തിരുത്തുക]

പുരസ്കാരം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/tech/youtube-video-sharing-most-watched-video-of-all-time-319861.html
  2. http://www.mathrubhumi.com/tech/youtube-video-sharing-most-watched-video-of-all-time-319861.html

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സൈ&oldid=1821553" എന്ന താളിൽനിന്നു ശേഖരിച്ചത്