സേട്ട് നാഗ് ജീ ഫുട്ബോൾ ടൂർണമെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് നഗരത്തിൽ ഓരോ വർഷവും സംഘടിപ്പിച്ചു വരുന്ന അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒരു  ഫുട്ബോൾ ടൂർണമെന്റാണ് സേട്ട് നാഗ് ജീ ഫുട്ബോൾ ടൂർണമെന്റ്.

 1952 ൽ ആരംഭിച്ച ഈ ടൂർണമെന്റ് തുടക്കം മുതൽ വളരെ ജനകീയമായിരുന്നു. 1961 ലേയും 1963 ലേയും ഇടവേളകൾ ഒഴിച്ചാൽ 1995 വരെ ഓരോ വർഷവും സേട്ട് നാഗ് ജീ ഫുട്ബോൾ ടൂർണമെന്റ് കൃത്യമായി സംഘടിപ്പിച്ചിരുന്നു. 1995 ൽ ജെ.സി.ടി.ഫഗ്വാരയാണ് ചാമ്പ്യൻഷിപ്പ് നേടിയത്.1995 മുതൽ 21 വർഷം ടൂർണമെന്റ് നടന്നില്ല.


2016 ൽ ടൂർണമെന്റ് പുനരുജ്ജീവിപ്പിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബുകളും അർജന്റിന അണ്ടർ 23 ദേശീയ ടീമും പങ്കെടുക്കുകയും ചെയ്തു.  ബ്രസീലിയൻ ഫുട്ബോൾ താരം റോണാൾഡീന്യൊ ആയിരുന്നു ടൂർണമെന്റിന്റെ ബ്രാന്റ് അംബാസ്സഡർ. ബ്രസീലിയൻ ക്ലബ്ബായ അത് ലെറ്റികോ പാരനെൻസിനെ ഫൈനലിൽ 3-0 ത്തിന് തകർത്ത്  ഉക്രെയിനിലെ എഫ്.സി .നിപ്രോ ചാമ്പ്യന്മാരായി  

Nagjee International Club Football
പ്രമാണം:NagjeeICFlogo.png
റ്റീമുകളുടെ എണ്ണം8
നിലവിലുള്ള ജേതാക്കൾFC Dnipro Reserves (1st title)
കൂടുതൽ തവണ ജേതാവായ രാജ്യംMohammedan SC,
JCT
(4 titles each)
Television broadcastersNEO Prime (National)
Kappa TV (Regional)
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്
2016 Sait Nagjee Trophy

Reserves in the final.[1]

List of Winners of Sait Nagjee All India Football Tournament[തിരുത്തുക]

Source: List of Winners/Runners-up

Years Winners Runners-Up Score Note
1952 ഇന്ത്യ HAL ഇന്ത്യ Lucky Star, Kannur -
1953 ഇന്ത്യ HAL ഇന്ത്യ Mysore Muslims -
1954 ഇന്ത്യ HAL ഇന്ത്യ Dinomos, Bombay -
1955 പാകിസ്താൻ Karachi Kickers ഇന്ത്യ Gymkhana, Kannur -
1956 പാകിസ്താൻ Karachi Kickers ഇന്ത്യ Southern Railway Institute -
1957 ഇന്ത്യ MRC, Wellington ഇന്ത്യ 515, Command Work Shop -
1958 ഇന്ത്യ Andhra Police ഇന്ത്യ Eastern Railway SC -
1959 ഇന്ത്യ Andhra Assn. XI ഇന്ത്യ State Transport, Trivandrum -
1960 ഇന്ത്യ MEG, Bangalore ഇന്ത്യ Indian Airforce, Bangalore -
1961 Tournament not held
1962 ഇന്ത്യ Punjab Police ഇന്ത്യ Andhra Assn. XI -
1963 Tournament not held
1964 ഇന്ത്യ MRC, Wellington ഇന്ത്യ EME, Secunderabad -
1965 ഇന്ത്യ EME, Secunderabad ഇന്ത്യ MRC, Wellington -
1966 ഇന്ത്യ EME, Secunderabad ഇന്ത്യ Leaders Club, Jalandhar -
1967 ഇന്ത്യ Alind Kundara, Kerala ഇന്ത്യ Andhra Assn. XI -
1968 ഇന്ത്യ East Bengal F.C. ഇന്ത്യ MEG, Bangalore -
1969 ഇന്ത്യ Vasco S.C. ഇന്ത്യ Border Security Force SC 1-0
1970 ഇന്ത്യ Border Security Force SC ഇന്ത്യ Sesa Sports Club 3-1
1971 ഇന്ത്യ Mohammedan SC ഇന്ത്യ Dempo SC 2-0
1972 ഇന്ത്യ RAC, Bikaner ഇന്ത്യ Tata Sports Club -
1973 ഇന്ത്യ Tata Sports Club ഇന്ത്യ Titanium -
1974 ഇന്ത്യ Indian XI ഇന്ത്യ RAC, Bikaner -
1975 ഇന്ത്യ Rajasthan Police, Jaipur ഇന്ത്യ Mahindra & Mahindra -
1976 ഇന്ത്യ JCT ഇന്ത്യ Andhra Assn. XI -
1977 ഇന്ത്യ MRC, Wellington ഇന്ത്യ Andhra Assn. XI -
1978 ഇന്ത്യ Mohun Bagan A.C. ഇന്ത്യ Titanium -
1979 ഇന്ത്യ JCT ഇന്ത്യ Mohammedan SC -
1980 Tournament not held
1981 ഇന്ത്യ Mohun Bagan A.C. ഇന്ത്യ Tata Sports Club -
1982 Tournament not held
1983 Tournament not held
1984 ഇന്ത്യ Mohammedan SC ഇന്ത്യ Mohun Bagan A.C. -
1985 ഇന്ത്യ JCT ഇന്ത്യ Salgaocar F.C. 4-2
1986 ഇന്ത്യ East Bengal F.C. ഇന്ത്യ Kerala XI -
1987 Tournament not held
1988 ഇന്ത്യ Salgaocar F.C. ഇന്ത്യ Mohammedan SC 1-0
1989 ബംഗ്ലാദേശ് Abahani Krira Chakra ഇന്ത്യ Salgaocar F.C. 1-0
1990 Tournament not held
1991 ഇന്ത്യ Mohammedan SC ഇന്ത്യ Indian XI -
1992 ഇന്ത്യ Mohammedan SC ഇന്ത്യ Titanium -
1993 Tournament not held
1994 Tournament not held
1995 ഇന്ത്യ JCT ഇന്ത്യ Dempo SC -
Tournament not held between 1996-2015
2016 Ukraine FC Dnipro Reserves ബ്രസീൽ Atlético Paranaense Reserves 3-0 [1]
2017 TBA TBA

External links[തിരുത്തുക]

References[തിരുത്തുക]

  1. 1.0 1.1 "Sait Nagjee: FC Dnipro 3-0 Atletico Paranaense: The Ukrainian club dismiss the Brazilian challenge". 22 February 2016.