സെർജി ബുബ്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Medal record | |||
|---|---|---|---|
Sergey Bubka in 2007 |
|||
| Men's athletics | |||
| Olympic Games | |||
| Competitor for |
|||
| സ്വർണ്ണം | 1988 Seoul | Pole vault | |
| World Championships | |||
| Competitor for |
|||
| സ്വർണ്ണം | 1983 Helsinki | Pole vault | |
| സ്വർണ്ണം | 1987 Rome | Pole vault | |
| സ്വർണ്ണം | 1991 Tokyo | Pole vault | |
| Competitor for |
|||
| സ്വർണ്ണം | 1993 Stuttgart | Pole vault | |
| സ്വർണ്ണം | 1995 Gothenburg | Pole vault | |
| സ്വർണ്ണം | 1997 Athens | Pole vault | |
| World Indoor Championships | |||
| Competitor for |
|||
| സ്വർണ്ണം | 1985 Paris | Pole vault | |
| സ്വർണ്ണം | 1987 Indianapolis | Pole vault | |
| സ്വർണ്ണം | 1991 Sevilla | Pole vault | |
| Competitor for |
|||
| സ്വർണ്ണം | 1995 Barcelona | Pole vault | |
| European Championships | |||
| Competitor for |
|||
| സ്വർണ്ണം | 1986 Stuttgart | Pole vault | |
ഒരു യുക്രെയിൻ പോൾ വോൾട്ട് കളിക്കാരനാണ് സെർജി ബുബ്ക'(ഡിസംബർ 4 1963). നിരവധി തവണ ലോകത്തെ മികച്ച താരമായി [1] തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1991-ൽ തകരുന്നതു വരെ സോവിയറ്റ് യൂനിയനെ ആയിരുന്നു പ്രതിനിധീകരിച്ചിരുന്നത്.
ആറു തവണ തുടർച്ചയായി ഐ.എ.എ.എഫ്. ലോക ചാമ്പ്യൻഷിപ്പിൽ സമ്മാനം കരസ്ഥമാക്കിയിട്ടുള്ള ബുബ്ക, ഒരു ഒളിമ്പിക്സ് സ്വർണ്ണ മെഡൽ സ്വർണ്ണം നേടിയിട്ടുണ്ട്. ഇദ്ദേഹം പുരുഷന്മാരുടെ പോൾവോൾട്ടിലെ ലോക റെക്കോർഡ് 35 തവണ[2] തിരുത്തിക്കുറിച്ചിട്ടുണ്ട്. 6 മീറ്റർ കടന്ന ആദ്യ പോൾ വോൾട്ട് താരവും, 2009 മാർച്ചിലെ കണക്കുകൾ പ്രകാരം 6.10 മീറ്റർ കടന്ന ലോകത്തിലെ തന്നെ ഏക പോൾവോൾട്ട് താരവും ബുബ്കയാണ്[3][4].
അവലംബം [തിരുത്തുക]
- ↑ International Olympic Committee. "Mr. Sergey BUBKA". Official website of the Olympic Movement. ശേഖരിച്ചത് 2008-07-13. "...voted world's best athlete on several occasions."
- ↑ "Bubka says farewell". BBC News. 4 February 2001. ശേഖരിച്ചത് 2007-08-26.
- ↑ "Top Lists: Pole Vault". IAAF.org. ശേഖരിച്ചത് 2009-06-29. (Indoor)
- ↑ "Top Lists: Pole Vault". IAAF.org. ശേഖരിച്ചത് 2009-06-29. (Outdoor)
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Sergey Bubka's Official Site
- IAAF profile for Sergey Bubka
- Magazine article tracing Bubka's career
- A small video with the highlights of Bubka's career
- http://www.neovault.com/articles_bubka_speaks.asp
- Masters T&F Pole Vault All-Time Rankings
| Awards and achievements | ||
|---|---|---|
| മുൻഗാമി |
Men's Track & Field Athlete of the Year 1988 |
പിൻഗാമി |
| മുൻഗാമി |
United Press International Athlete of the Year 1991 |
പിൻഗാമി |
| മുൻഗാമി |
Men's Track & Field Athlete of the Year 1991 |
പിൻഗാമി |
| കായിക സ്ഥാനമാനങ്ങൾ | ||
| മുൻഗാമി |
Men's Pole Vault Best Year Performance 1984 – 1989 |
പിൻഗാമി |
| മുൻഗാമി |
Men's Pole Vault Best Year Performance 1991 – 1994 |
പിൻഗാമി |
| മുൻഗാമി |
Men's Pole Vault Best Year Performance 1996 – 1997 |
പിൻഗാമി |