സുൽത്താൻ അസ്‌ലൻ ഷാ ഹോക്കി ടൂർണമെന്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലേഷ്യയിൽ എല്ലാ വർഷവും നടത്തുന്ന ഹോക്കി ടൂർണമെന്റാണ് സുൽത്താൻ അസ്‌ലൻ ഷാ ഹോക്കി ടൂർണമെന്റ്. 1983-ൽ ഒരു ദ്വൈവാർഷിക ടൂർണമെന്റായി തുടങ്ങിയ ഈ മത്സരം പിന്നീട് 1998-ൽ വാർഷിക ടൂർണമന്റായി മാറി.
ഹോക്കി ആരാധകനായ മലേഷ്യയിലെ ഒമ്പതാമത് രാജാവായ സുൽത്താൻ അസ്‌ലൻ ഷായുടെ ഓർമ്മയ്ക്കാണ് ടൂർണമെന്റിന് ഈ പേരിട്ടത്. ആദ്യ ടൂർണമെന്റിലെ ജേതാക്കൾ ഓസ്ട്രേലിയ ആയിരുന്നു. 2009-ലേതുൾപ്പെടെ 4 തവണ ഇന്ത്യ ഈ ടൂർണമെന്റ് ജേതാക്കളായിട്ടുണ്ട്. 2009-ൽ ആതിഥേയരായ മലേഷ്യയെ 3-1-ന് തോല്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.[1]
[തിരുത്തുക] വിജയികൾ
| വർഷം | ജേതാക്കൾ | രണ്ടാം സ്ഥാനക്കാർ | മൂന്നാം സ്ഥാനക്കാർ | നാലാം സ്ഥാനക്കാർ |
|---|---|---|---|---|
| 2009[2] | ഇന്ത്യ |
Malaysia |
ന്യൂസിലാന്റ് |
പാകിസ്താൻ |
| 2008 | അർജന്റീന |
ഇന്ത്യ |
ന്യൂസിലാന്റ് |
പാകിസ്താൻ |
| 2007 | ഓസ്ട്രേലിയ |
Malaysia |
ഇന്ത്യ |
Korea |
| 2006 | നെതർലന്റ്സ് |
ഓസ്ട്രേലിയ |
ഇന്ത്യ |
ന്യൂസിലാന്റ് |
| 2005 | ഓസ്ട്രേലിയ |
Korea |
പാകിസ്താൻ |
ന്യൂസിലാന്റ് |
| 2004 | ഓസ്ട്രേലിയ |
പാകിസ്താൻ |
Korea |
ജർമ്മനി |
| 2003 | പാകിസ്താൻ |
ജർമ്മനി |
ന്യൂസിലാന്റ് |
Korea |
| 2001 | ജർമ്മനി |
Korea |
ഓസ്ട്രേലിയ |
പാകിസ്താൻ |
| 2000 | പാകിസ്താൻ |
Korea |
ഇന്ത്യ |
Malaysia |
| 1999 | പാകിസ്താൻ |
Korea |
ജർമ്മനി |
കാനഡ |
| 1998 | ഓസ്ട്രേലിയ |
ജർമ്മനി |
Korea |
ന്യൂസിലാന്റ് |
| 1996 | Korea |
ഓസ്ട്രേലിയ |
Malaysia |
ബ്രിട്ടൻ |
| 1995 | ഇന്ത്യ |
ജർമ്മനി |
ന്യൂസിലാന്റ് |
സ്പെയിൻ |
| 1994 | ഇംഗ്ലണ്ട് |
പാകിസ്താൻ |
ഓസ്ട്രേലിയ |
Malaysia |
| 1991 | ഇന്ത്യ |
പാകിസ്താൻ |
CIS |
ന്യൂസിലാന്റ് |
| 1987 | West Germany |
പാകിസ്താൻ |
ബ്രിട്ടൻ |
Malaysia |
| 1985 | ഇന്ത്യ |
Malaysia |
പാകിസ്താൻ |
സ്പെയിൻ |
| 1983 | ഓസ്ട്രേലിയ |
പാകിസ്താൻ |
ഇന്ത്യ |
Malaysia |
[തിരുത്തുക] അവലംബം
- ↑ "India wins Sultan Azlan Shah tournament" (English ഭാഷയിൽ). International Hockey Federation. ഏപ്രിൽ 12, 2009. http://www.fihockey.org/vsite/vcontent/content/news/0,10869,1181-144740-161956-5331-295541-news-item,00.html, ശേഖരിച്ചത്: ഏപ്രിൽ 13, 2009.
- ↑ Thyagarajan, S. (13 April 2009). "India regains Sultan Azlan Shah Cup". The Hindu. http://www.hindu.com/2009/04/13/stories/2009041356811700.htm, ശേഖരിച്ചത്: 2009-04-13.