ഷോൺ കോണറി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സീൻ കോണറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സർ ഷോൺ കോണറി | |
|---|---|
സർ ഷോൺ കോണറി -2008 |
|
| ജനനം | തോമസ് ഷോൺ കോണറി 25 ഓഗസ്റ്റ് 1930 എഡിൻബറോ, സ്കോട്ട്ലൻഡ്, യു.കെ. |
| തൊഴിൽ | നടൻ |
| സജീവം | 1954–2006, 2010[1] |
| ജീവിത പങ്കാളി | ഡയാൻ ക്ലയന്റോ (വി. 1962–1973, വേർപിരിഞ്ഞു) മിഷെലിൻ റോക്ക്ബ്രൂൺ (വി. 1975–ഇന്നുവരെ) |
| മക്കൾ | ജേസൺ കോണറി |
| കുടുംബം | നീൽ കോണറി (സഹോദരൻ) |
| വെബ്സൈറ്റ് | |
| www.seanconnery.com | |
സ്കോട്ടിഷ് നടനും, അക്കാദമി, BAFTA അവാർഡുകൾ ജേതാവുമാണ് സർ തോമസ് ഷോൺ കോണറി (ജനനം:ഓഗസ്റ്റ് 25 1930). 1962 മുതൽ 1983 വരെയുള്ള ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളിൽ കോണറി നായകനായി.[2] ജയിംസ് ബോണ്ട് ചിത്രങ്ങൾ കൂടാതെ 1964-ൽ ഇറങ്ങിയ ആൽഫ്രെഡ് ഹിച്ച്‌കോക്ക് ചിത്രങ്ങളായ 'മാമി', 'മർഡർ ഓൺ ഓറിയന്റ് എക്സ്പ്രസ്സ്' (1974) എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 1987-ൽ പുറത്തിറങ്ങിയ 'ദ് അൺടച്ചബൾസ്' കോണറിയ്ക്ക് അക്കാദമി അവാർഡ് നേടിക്കൊടുത്തു.
അവലംബം [തിരുത്തുക]
- ↑ "Sean Connery at 80: My acting days are over but I'm still loving life". The Daily Record. 25 August 2010. ശേഖരിച്ചത് 12 October 2010.
- ↑ Cohen, Susan; Cohen, Daniel (1985). Hollywood hunks and heroes. New York City, New York. p. 33. ISBN 0-671-07528-4. OCLC 12644589.