സിസ്‌കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിസ്കോ സിസ്റ്റംസ്.
Cisco logo.svg
തരം പൊതുമേഖല
സ്ഥാപിക്കപ്പെട്ടത് 1984
ആസ്ഥാനം സാൻ ഓസേ, കാലിഫോർണിയ, കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ
പ്രധാന ആളുകൾ പ്രസിഡന്റും സി.ഈ.ഓയും: ജോൺ ചെയ്മ്ബേഴ്സ്
ചെയർമാൻ: ജോൺ ചെയ്മ്ബേഴ്സ്
വ്യവസായം കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ
Products നെറ്റ്വർക്ക് സ്വിച്ച്, റൗട്ടർ, ഫയർ‌വാള്, വോയിസ് ഓവർ ഐ.പി ടെലിഫോണുകൾ
വരുമാനം

Green Arrow Up Darker.svg $28.48 ബില്യൻ യു.എസ് ഡോളർ

(2006)
പ്രവർത്തന വരുമാനം Green Arrow Up Darker.svg $6.99 ബില്യൻ യു.എസ് ഡോളർ (2006)
ആകെ വരുമാനം Green Arrow Up Darker.svg $5.58 ബില്യൻ യു.എസ് ഡോളർ (2006)
തൊഴിലാളികൾ 54,563 (2007)
വെബ്‌സൈറ്റ് www.cisco.com

നെറ്റ്‌വർക്കിംഗിനും ഇന്റർനെറ്റ്ർക്കിംഗിനും വേണ്ടുന്ന ഉപകരണ സാമഗ്രികളിൽ ചിലതായ സ്വിച്ചുകൾ, റൂട്ടറുകൾ, ഫയർവാളുകൾ, വോയിസ് ഓവർ ഐ.പി. ഉപകരണങ്ങൾ എന്നിവ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ പ്രമുഖസ്ഥാനത്ത് നിൽക്കുന്ന ഒന്നാണ്‌ സിസ്‌കോ സിസ്റ്റംസ്.

സ്റ്റാൻഫോർഡ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ലെൻ ബൊസാക്ക്-സാൻഡി ലെർണർ ദമ്പതികൾ 1984-ൽ സിസ്‌കോ സിസ്റ്റംസ് സ്ഥാപിച്ചു.കാലിഫോർണിയയിലെ സാൻ ഓസെയിലാണ് സിസ്‌കോയുടെ ആസ്ഥാനം.

സാൻഫ്രാൻസിസ്‌കോ എന്ന സ്ഥലനാമം സംഗ്രഹിച്ചാണ് സിസ്‌കോ എന്ന പേര് അവർ ആ സ്ഥാപനത്തിനിട്ടത്. സാൻഫ്രാൻസിസ്‌കോയിലെ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ ആകൃതിയാണ് കമ്പനിയുടെ ലോഗോയ്ക്കുള്ളത്.

"http://ml.wikipedia.org/w/index.php?title=സിസ്‌കോ&oldid=1211513" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ