ഗോൾഡൻ ഗേറ്റ് പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോൾഡൻ ഗേറ്റ് പാലം
A view of the Golden Gate Bridge from the Marin Headlands
Carries 6 lanes of vehicles, pedestrians and bicycles
മുറിച്ചു കടക്കുന്നത് Golden Gate
സ്ഥാനം San Francisco, California and Marin County, California, U.S.
സംരക്ഷിക്കുന്നത് Golden Gate Bridge, Highway and Transportation District[1]
ഡിസൈനർ Joseph Strauss, Irving Morrow, and Charles Ellis
ഡിസൈൻ Suspension, truss arch & truss causeways
നിർമ്മാണവസ്തുക്കൾ Steel
ആകെ നീളം 8,981 അടി (2,737.4 മീ),[2] about 1.7 മൈ (2.7 കി.മീ)
വീതി 90 അടി (27.4 മീ)
ഉയരം 746 അടി (227.4 മീ)
നീളമുള്ള സ്പാൻ 4,200 അടി (1,280.2 മീ)[3]
Vertical clearance 14 അടി (4.3 മീ) at toll gates, higher truck loads possible
Clearance below 220 അടി (67.1 മീ) at Tide
നിർമ്മാണ ആരംഭം January 5, 1933 (January 5, 1933)
നിർമ്മാണ പൂർത്തീകരണം April 19, 1937 (April 19, 1937)
തുറന്നത് May 27, 1937; 77 വർഷം മുമ്പ് (May 27, 1937)
ടോൾ Cars (southbound only)
no cash taken, $5.00 (FasTrak), $3.00 (carpools during peak hours, FasTrak only)
സഞ്ചാര ശരാശരി 110,000[4]
Connects:
San Francisco Peninsula with Marin County
നിർദ്ദേശാങ്കം 37°49′11″N 122°28′43″W / 37.81972°N 122.47861°W / 37.81972; -122.47861Coordinates: 37°49′11″N 122°28′43″W / 37.81972°N 122.47861°W / 37.81972; -122.47861
ഗോൾഡൻ ഗേറ്റ് പാലം is located in California
ഗോൾഡൻ ഗേറ്റ് പാലം
നാമനിർദ്ദേശം: June 18, 1987[5]
നിർദ്ദേശം. 974
Designated: May 21, 1999[6]
Reference No. 222

സാൻഫ്രാൻസിസ്കോ ഉൾക്കടലിൽ നിർമ്മിച്ചിരിക്കുന്ന തൂക്കുപാലമാണ് ഗോൾഡൻ ഗേറ്റ് പാലം. അമേരിക്കയിലെ നഗരമായ സാൻഫ്രാൻസിസ്കോയെയും കാലിഫോർണിയയിലെ മാരിൻ കൗണ്ടിയേയും തമ്മിൽ ഈ പാലം ബന്ധിപ്പിക്കുന്നു. സാൻഫ്രാൻസിസ്കോയെ കുറിക്കുന്ന പ്രശസ്ത സ്ഥലപരമായ അടയാളങ്ങളിലൊന്നാണിത്. [7]

അവലംബം[തിരുത്തുക]

  1. "Golden Gate Transportation District". Goldengate.org. ശേഖരിച്ചത് June 20, 2010. 
  2. Golden Gate Bridge in the Structurae database
  3. Denton, Harry et al. (2004) "Lonely Planet San Francisco" Lonely Planet, United States, ISBN 1-74104-154-6
  4. "Annual Vehicle Crossings and Toll Revenues, FY 1938 to FY 2011". Golden Gate Bridge, Highway and Transportation District. ശേഖരിച്ചത് December 23, 2012. 
  5. "Golden Gate Bridge". Office of Historical Preservation, California State Parks. ശേഖരിച്ചത് 2012-10-08. 
  6. "City of San Francisco Designated Landmarks". City of San Francisco. ശേഖരിച്ചത് October 21, 2012. 
  7. "അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എഞ്ചിനീയേഴ്സ്". Asce.org. July 19, 2010. ശേഖരിച്ചത് സെപ്റ്റംബർ 28, 2013. 
"http://ml.wikipedia.org/w/index.php?title=ഗോൾഡൻ_ഗേറ്റ്_പാലം&oldid=1877240" എന്ന താളിൽനിന്നു ശേഖരിച്ചത്