സിസ്റ്റം സോഫ്റ്റ്‌വെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയറിനെ നിയന്ത്രിക്കുകയും പ്രവർത്തിക്കുവാൻ സഹായിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളെ സിസ്റ്റം സോഫ്റ്റ്‌വെയർ എന്നുപറയുന്നു. ഇതു ആപ്ലിക്കേഷൻ‍ സോഫ്റ്റ്‌വെയറിനെ അതിന്റെ ജോലി ചെയ്യാൻ സഹായിക്കുന്ന ഒരു ഇടനിലക്കാരനായി നിൽക്കുന്നു. ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ആണ് ഏറ്റവും നല്ല ഉദാഹരണം.

"http://ml.wikipedia.org/w/index.php?title=സിസ്റ്റം_സോഫ്റ്റ്‌വെയർ&oldid=1697668" എന്ന താളിൽനിന്നു ശേഖരിച്ചത്