സിന്ദാ ഭാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിന്ദാ ഭാഗ്
Theatrical release poster
സംവിധാനംമീനു ഗൌർ, r
ഫർജാദ് നബി
നിർമ്മാണംMazhar Zaidi
രചനമീനു ഗൌർ
ഫർജാദ് നബി
കഥമീനു ഗൌർ
ഫർജാദ് നബി
തിരക്കഥമീനു ഗൌർ
ഫർജാദ് നബി
അഭിനേതാക്കൾ
  • നസറുദീൻ ഷാ
    അമ്ന ഇല്യാസ്
    ഖുറാം പത്രാസ്
    സൽമാൻ അഹ്‌മ്മദ് ഖാൻ
    സൊഹൈബ് അസ്ഗർ
സംഗീതംSahir Ali Bagga
ഛായാഗ്രഹണംSatya Rai Nagpaul
ചിത്രസംയോജനംShan Muhammed
സ്റ്റുഡിയോMatteela Films
വിതരണംARY Films
Footprint Entertainment
റിലീസിങ് തീയതി
  • സെപ്റ്റംബർ 20, 2013 (2013-09-20) (Pakistan)
  • ഒക്ടോബർ 18, 2013 (2013-10-18) (United States)
[1]
രാജ്യംPakistan
ഭാഷപഞ്ചാബി
ഉറുദു
ബജറ്റ്₨30 million (US$2,80,000)[അവലംബം ആവശ്യമാണ്]
സമയദൈർഘ്യം120 minutes
ആകെPakistan First Week: ₨7.5 million (US$70,000)[2] Total Gross Pakistan: ₨200 million (US$1.9 million)[3]

അഞ്ച് ദശാബ്ദങ്ങൾക്കുശേഷം പാകിസ്താനിൽ നിന്നും ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രമാണ് സിന്ദാ ഭാഗ്.[4] പാകിസ്താനിലെ പുതുതലമുറ സിനിമാ പ്രവർത്തകരായ മീനു ഗൌർ, ഫർജാദ് നബി എന്നീ ഇരട്ട സംവിധായകരാണ് ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചത്.[5][6]

പ്രമേയം[തിരുത്തുക]

ലാഹോറിന്റെ പശ്ചാത്തലത്തിൽ ഒരുപറ്റം ചെറുപ്പക്കാർ നേരിടുന്ന അപ്രതീക്ഷിതമായ ജീവിത വഴിത്തിരുവുകളെ ആവിഷ്കരിക്കുകയാണ് ചിത്രം. ഹിന്ദി നടൻ നസറുദീൻ ഷായും ഈ ചിത്രത്തിൽ അഭിയിക്കുന്നുണ്ട്.

അഭിനേതാക്കൾ[തിരുത്തുക]

  • നസറുദീൻ ഷാ
  • അമ്ന ഇല്യാസ്
  • ഖുറാം പത്രാസ്
  • സൽമാൻ അഹ്‌മ്മദ് ഖാൻ
  • സൊഹൈബ് അസ്ഗർ

അവലംബം[തിരുത്തുക]

  1. http://tribune.com.pk/story/610776/did-you-know-zinda-bhaag-bags-rs7-5-million-in-first-week
  2. http://tribune.com.pk/story/610776/did-you-know-zinda-bhaag-bags-rs7-5-million-in-first-week/
  3. http://variety.com/2013/film/news/pakistan-oscar-hope-zinda-bhaag-heads-to-canada-u-k-middle-east-1200899363/
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-03. Retrieved 2013-12-06.
  5. "The Pakistani Academy Selection committee nominates Zinda Bhaag for Oscar consideration". Apnahub. Archived from the original on 2013-09-21. Retrieved 2013-12-06.
  6. "Pakistan sends official entry to Oscars after 50 years". Arab News. Retrieved 2013-12-06.
"https://ml.wikipedia.org/w/index.php?title=സിന്ദാ_ഭാഗ്&oldid=3647375" എന്ന താളിൽനിന്ന് ശേഖരിച്ചത്