സിഡ് ഫീൽഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sydney Alvin Field
Field at the 2008 Screenwriting Expo
ജനനം(1935-12-19)ഡിസംബർ 19, 1935
മരണംനവംബർ 17, 2013(2013-11-17) (പ്രായം 77)
തൊഴിൽScreenwriting guru
സജീവ കാലം1960–2013
ജീവിതപങ്കാളി(കൾ)Aviva Field (1991–2013; his death)
വെബ്സൈറ്റ്sydfield.com

സിഡ്നി ആല്വിൻ ഫീൽഡ് (ഡിസംബർ 19, 1935 – November 17, 2013) ഒരു പ്രമുഖ അമേരിക്കൻ എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്.തിരക്കഥാരചനയെക്കുറിച്ച് അദ്ദേഹം ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. [ Screenplay: The Foundations of Screenwriting](Dell Publishing, 1979) ആണ് ആദ്യത്തേത്. നല്ല തിരക്കഥകൽ എങ്ങനെ എഴുതാമെന്നതിനെക്കുറിച്ച് ധാരാളം ശില്പശാലകളും സെമിനാറുകളും അദ്ദേഹത്തിന്റെ കീഴിൽ നടത്തിയിരുന്നു.ശക്തമായ തിരക്കഥകളെ കണ്ടെത്താൻ ഹോളിവുഡ് ചലച്ചിത്ര നിർമാതാക്കൾക്ക് ഫീൽഡിന്റെ ആശയങ്ങൾ സഹായകമായിട്ടുണ്ട്.

ജീവചരിത്രം[തിരുത്തുക]

സിഡ് ഫീൽഡ് ജബനിച്ചത് ഡിസംബർ 19, 1935 ന്ന് ഹോളിവുഡ്, കാലിഫോർണിയയിൽ ആണ്.[1][2] e University of California, Berkeley എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.[3]

November 17, 2013ൽ, 77ആം വയസ്സിൽ, Beverly Hills, California,യിൽ സ്വന്തം വസതിയിൽ വച്ചായിരുന്നു അന്ത്യം.[1][4]

പുസ്തകങ്ങള്[തിരുത്തുക]

  • തിരക്കഥ: അടിസ്ഥാനങ്ങൾ of Screenwriting (1979)
  • The Screenwriter ' s വർക്ക്ബുക്ക് (1984)
  • വിൽക്കുന്ന ഒരു തിരക്കഥ: Screenwriter ' s Guide to Hollywood (1989)
  • നാല് Screenplays: Studies in American തിരക്കഥ (1994)
  • The Screenwriter ' s പ്രശ്നം പരിഹാരകൻ: How To Recognize, തിരിച്ചറിയുക, and Define Screenwriting പ്രശ്നങ്ങൾ (1998)
  • Going to the Movies: A Personal Journey Through Four Decades of ആധുനിക സിനിമ (2001)
  • The Definitive Guide to Screenwriting (2003)

അവലംബം[തിരുത്തുക]

  1. 1.0 1.1 {{cite news}}: Empty citation (help)
  2. Syd Field Archived 2014-04-01 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും at MyLife
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-01-13. Retrieved 2019-03-24.
  4. SydField.com

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിഡ്_ഫീൽഡ്&oldid=3657648" എന്ന താളിൽനിന്ന് ശേഖരിച്ചത്