സിഡ്നി ഓപ്പറ ഹൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിഡ്നിയിലെ ഓപ്പറ ഹൗസ്
Sydney opera house side view.jpg
കെട്ടിടം
തരം Arts complex
വാസ്തുശൈലി Expressionist
നിർമ്മാണഘടന Concrete frame & precast concrete ribbed roof
സ്ഥിതി ചെയ്യുന്ന സ്ഥലം Bennelong Point, Sydney
രാജ്യം Australia
പണിയിച്ചത് NSW Government
ഉടമസ്ഥൻ NSW Government
ഇപ്പോഴത്തെ താമസക്കാർ
നിർമാണം
ആരംഭം 2 March 1959
പൂർത്തീകരണം 1973
ഉയരം 65 m (213 ft)
മറ്റു സവിശേഷതകൾ length 183 m (600 ft)
width 120 m (394 ft)
area 1.8 ha (4.4 acres)
പ്രധാന കരാറുകരൻ Civil & Civic (level 1), M.R. Hornibrook (level 2 and 3 and interior)
ചെലവ് A$102 million
രൂപകല്പന
ശില്പി Jørn Utzon
Structural engineer Ove Arup & Partners

ശില്പഭംഗി കൊണ്ട് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർക്കുന്ന അതിമനോഹരമായ കെട്ടിടമാണ് ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിലെ ഓപ്പറാ ഹൗസ്. സിഡ്നിയിലെ നദിക്കരയിൽ അത്യാധുനിക സംവിധാനങ്ങളോടെ ഈ ഓപ്പറാ ഹൗസ് 1973- ലാണ് നിർമ്മിച്ചത്. നഗരത്തിലെ കലാകാരന്മാർക്കും പൊതുജനങ്ങൾക്കും ഓപ്പറ(സംഗീത നാടകം) പോലുള്ള കലാസൃഷ്ടികൾ അവതരിപ്പിക്കുന്നതിനു വേദിയൊരുക്കുകയായിരുന്നു ഈ കെട്ടിടം നിർമ്മിച്ചതിന്റെ ലക്ഷ്യം. ഇതളുകൾ വിടർത്തി വിരിയാൻ തുടങ്ങുന്ന താമരപ്പൂവിന്റെ ആകൃതിയിലാണ് ഈ കെട്ടിടം. ഇതിന്റെ പണി പൂർത്തിയാക്കാൻ 16 വർഷങ്ങളെടുത്തു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=സിഡ്നി_ഓപ്പറ_ഹൗസ്&oldid=1310459" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ