സിഡ്നി ഓപ്പറ ഹൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sydney Opera House എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിഡ്നിയിലെ ഓപ്പറ ഹൗസ്
Map
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിComplete
തരംArts complex
വാസ്തുശൈലിExpressionist
സ്ഥാനംBennelong Point, Sydney
രാജ്യംAustralia
ഉയരം4 m (13 ft)
Current tenants
നിർമ്മാണം ആരംഭിച്ച ദിവസം2 March 1959
പദ്ധതി അവസാനിച്ച ദിവസം1973
Opened20 October 1973; 50 വർഷങ്ങൾക്ക് മുമ്പ് (20 October 1973)
ചിലവ്A$102 million
ഇടപാടുകാരൻNSW Government
ഉടമസ്ഥതNSW Government
ഉയരം65 m (213 ft)
Dimensions
Other dimensionslength 183 m (600 ft)
width 120 m (394 ft)
area 1.8 ha (4.4 acres)
സാങ്കേതിക വിവരങ്ങൾ
Structural systemConcrete frame & precast concrete ribbed roof
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിJørn Utzon
Structural engineerOve Arup & Partners
പ്രധാന കരാറുകാരൻCivil & Civic (level 1), M.R. Hornibrook (level 2 and 3 and interior)
മറ്റ് വിവരങ്ങൾ
സീറ്റിങ് ശേഷി
  • Concert Hall 2,679
  • Opera Theatre 1,507
  • Darama Theatre 544
  • Playhouse 398
  • The Studio 400
  • Utzon Room 210
  • Total 5,738
വെബ്സൈറ്റ്
www.sydneyoperahouse.com
TypeCultural
Criteriai
Designated2007 (31st session)
Reference no.166rev
State PartyAustralia
RegionAsia-Pacific

ശില്പഭംഗി കൊണ്ട് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർക്കുന്ന അതിമനോഹരമായ കെട്ടിടമാണ് ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിലെ ഓപ്പറാ ഹൗസ്. സിഡ്നിയിലെ നദിക്കരയിൽ അത്യാധുനിക സംവിധാനങ്ങളോടെ ഈ ഓപ്പറാ ഹൗസ് 1973- ലാണ് നിർമ്മിച്ചത്. നഗരത്തിലെ കലാകാരന്മാർക്കും പൊതുജനങ്ങൾക്കും ഓപ്പറ(സംഗീത നാടകം) പോലുള്ള കലാസൃഷ്ടികൾ അവതരിപ്പിക്കുന്നതിനു വേദിയൊരുക്കുകയായിരുന്നു ഈ കെട്ടിടം നിർമ്മിച്ചതിന്റെ ലക്ഷ്യം. ഇതളുകൾ വിടർത്തി വിരിയാൻ തുടങ്ങുന്ന താമരപ്പൂവിന്റെ ആകൃതിയിലാണ് ഈ കെട്ടിടം. ഇതിന്റെ പണി പൂർത്തിയാക്കാൻ 16 വർഷങ്ങളെടുത്തു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിഡ്നി_ഓപ്പറ_ഹൗസ്&oldid=2201543" എന്ന താളിൽനിന്ന് ശേഖരിച്ചത്