സിങ്കം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സിങ്കം (തമിഴ്ചലച്ചിത്രം) | |
|---|---|
| സംവിധാനം | ഹരി |
| നിർമ്മാണം | കെ.ഇ ഗ്നാനവെൽ രാജ |
| അഭിനേതാക്കൾ | |
| സംഗീതം | ദേവി ശ്രീപ്രസാദ് |
| വിതരണം | സൺ പിക്ച്ചേർസ് റിലയൻസ് ബിഗ് പിക്ച്ചേർസ് |
| റിലീസിങ് തീയതി | 2010 മേയ് 28 |
| രാജ്യം | ഇന്ത്യ |
| ഭാഷ | തമിഴ് |
ഹരിയുടെ സംവിധാനത്തിൽ സൂര്യ അനുഷ്ക ഷെട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സൺ പിക്ച്ചേർസും റിലയൻസ് ബിഗ് പിക്ച്ചേർസും 28 മെയ് 2010ൽ പുറത്തിറക്കിയ തമിഴ് ചലച്ചിത്രമാണ് സിങ്കം .യമുഡു എന്ന നാമകരണത്തിൽ തെലുങ്കിലേക്ക് ഈ ചലച്ചിത്രം പരിഭാഷപ്പെടുത്തിയിട്ടുണ്ട് .
[തിരുത്തുക] അഭിനേതാക്കൾ
| അഭിനേതാവ് | കഥാപാത്രം |
|---|---|
| സൂര്യ | ദുരൈസിങ്കം |
| അനുഷ്ക ഷെട്ടി | കാവ്യ മഹാലിന്ഗം |
| പ്രകാശ് രാജ് | മയിൽവാഗനം |
| നസ്സാർ |
മഹാലിന്ഗം |
| വിവേക് | യെട്ടു എരിമലൈ |
| വിജയകുമാർ | മന്ത്രി |
[തിരുത്തുക] ഗാനങ്ങൾ
- നാനെ ഇന്ദിരൻ : ബെന്നി ദയാൽ, മനിക്ക .
- എൻ ഇദയം : സുജിത്ര, ടിപ്പു .
- സ്റ്റോൾ മൈ ഹാർട്ട് : ഷാൻ, മേഘ .
- കാതൽ വന്താലെ : ബാബ സെഗൽ, പ്രിയദർശിനി .
- സിങ്കം : ദേവി ശ്രീപ്രസാദ് .