സാൻ ഹ്വാൻ ദേശീയ ചരിത്ര പ്രദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻ ക്രിസ്റ്റോബൽ കോട്ടയിൽനിന്നുള്ള ദൃശ്യം
San Juan National Historic Site
Map showing the location of San Juan National Historic Site
San Juan National Historic Site
സ്ഥാനം San Juan, Puerto Rico, USA
നിർദ്ദേശാങ്കങ്ങൾ 18°28′3″N 66°6′37″W / 18.46750°N 66.11028°W / 18.46750; -66.11028Coordinates: 18°28′3″N 66°6′37″W / 18.46750°N 66.11028°W / 18.46750; -66.11028
ചുറ്റളവ് 75.13 ഏക്കർ (30.40 ഹെ)
53.20 ഏക്കർ (21.53 ഹെ) federal
സ്ഥാപിതം February 14, 1949
സന്ദർശകർ 1,054,492 (in 2005)
ഭരണവ്യവസ്ഥ National Park Service
ഔദ്യോഗിക നാമം: La Fortaleza and San Juan National Historic Site in Puerto Rico
തരം: Cultural
മാനദണ്ഡം: vi
നാമനിർദ്ദേശം: 1983 (7th session)
നിർദ്ദേശം. 266[1]
State Party:  United States
Region: The Americas
Designated: October 15, 1966
Reference No. 66000930[2]

പ്യൂടോറിക്കോയിലെ സാൻ ഹ്വാൻ നഗരത്തിലെ പുരാതന നഗരഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണ് സാൻ ഹ്വാൻ ദേശീയ ചരിത്ര പ്രദേശം (ഇംഗ്ലീഷ്:San Juan National Historic Site) in the Old San Juan കോളനി ഭരണകാലത്തെ കോട്ടകൾ, പ്രതിരോധ മന്ദിരങ്ങൾ, നഗരമതിലുകൾ തുടങ്ങിയവയെല്ലാം ഇവിടെ അവശേഷിക്കുന്നുണ്ട്.

പ്രധാനമായും 4 ആകർഷണങ്ങളാണ് ഈ പ്രദേശത്തുള്ളത്.


ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "La Fortaleza and San Juan National Historic Site". UNESCO. ശേഖരിച്ചത് November 25, 2012. 
  2. "National Register Information System". National Register of Historic Places. National Park Service. 2010-07-09. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ സാൻ ഹ്വാൻ ദേശീയ ചരിത്ര പ്രദേശം എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: