സാംസങ് ഗാലക്‌സി എസ്-4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാംസങ് ഗ്യാലക്സി എസ് 4
Samsung Galaxy S4 logo.svg
നിർമ്മാതാവ് സാംസങ്ങ് ഇലക്ടോണിക്സ്
ശ്രേണി Galaxy S
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ

2.5G GSM/GPRS/EDGE – 850, 900, 1800, 1900 MHz
3G HSPA+ – 850, 900, 1900, 2100 MHz

4G LTE – 700, 800, 1700, 1800, 1900, 2600 MHz (dependent on market)
പുറത്തിറങ്ങിയത് മാർച്ച് 14, 2013
മുൻഗാമി സാംസങ്ങ് ഗ്യാലക്സി എസ് III
തരം ടച്ച് സ്ക്രീൻ സ്മാർട്ട്ഫോൺ
ആകാരം സ്ലേറ്റ് ഫോൺ
അളവുകൾ 136.6 മി.m (5.38 in) H
69.8 മി.m (2.75 in) W
7.9 മി.m (0.31 in) D
ഭാരം 130 g (4.6 oz)
ഓപ്പറേറ്റിങ്‌ സിസ്റ്റം ആൻഡ്രോയ്ഡ് 4.2.2 "Jelly Bean"
ചിപ്സെറ്റ് Exynos 5 Octa or Snapdragon 600
സി.പി.യു. 1.6 GHz quad-core Cortex-A15 and 1.2 GHz quad-core Cortex-A7 or 1.9 GHz quad-core Krait 300
ജി.പി.യു. IT Tri-core PowerVR SGX 544 GPU or Adreno 320 GPU
മെമ്മറി 2 ജി.ബി. RAM
ഇൻബിൽറ്റ് സ്റ്റോറേജ് 16, 32 or 64 ജി.ബി
മെമ്മറി കാർഡ് സപ്പോർട്ട് 64 ജി.ബി വരെ microSDXC
ബാറ്ററി 2600 mAh
സ്ക്രീൻ സൈസ് 5 in (130 മി.m) RGBG Full HD Super AMOLED 441 ppi (1920×1080)
പ്രൈമറി ക്യാമറ 13 മെഗാപിക്സൽ
സെക്കന്ററി ക്യാമറ 2 മെഗാപിക്സൽ
കണക്ടിവിറ്റി
അവലംബം [1][2][3]

2013 മാർച്ച് 14-നു് സാംസങ്ങ് ഇലക്ട്രോണിക്സ് പുറത്തിറക്കിയ സ്മാർട്ട് ഫോണാണ് സാംസങ് ഗ്യാലക്സി എസ് 4. ന്യൂയോർക്കിൽ വെച്ചായിരുന്നു ഫോൺ പുറത്തിറക്കിയത്[1][2]. ആൻഡ്രോയ്ഡ് 4.2.2 അഥവാ ജെല്ലി ബീൻ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് എസ്.4 പ്രവർത്തിക്കുന്നത്. സ്മാർട് പോസ്, സ്മാർട് സ്ക്രോൾ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

സ്മാർട് പോസ്[തിരുത്തുക]

സ്‌ക്രീനിൽ നോക്കുമ്പോൾ വീഡിയോ പ്രവർത്തിക്കുകയും നോട്ടം അവസാനിപ്പിക്കുമ്പോൾ വീഡിയോ നിശ്ചലം ആകുകയും ചെയ്യുന്ന സ്മാർട്ട് പോസ് സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മൊബൈലിന്റെ മുൻവശത്തെ ക്യാമറ ഉപയോഗിച്ചാണ് കണ്ണിന്റെ ചലനങ്ങൾ ഫോൺ മനസിലാക്കുന്നത്[3]

സ്മാർട്ട് സ്ക്രോൾ[തിരുത്തുക]

കൈയുടെ ആംഗ്യത്തിലൂടെ ഫോണിൽ സ്പർശിക്കാതെ തന്നെ സന്ദേശങ്ങളും മറ്റും മാറി വായിക്കാൻ സാധിക്കുന്ന സ്മാർട്ട് സ്ക്രോൾ സംവിധാനം എസ്.4-ന്റെ പ്രത്യേകതയാണ്. [3]

അവലംബം[തിരുത്തുക]

  1. 1.0 1.1 Phil Nickinson (2013-03-14). "Samsung Galaxy S4 specs". androidcentral.com. ശേഖരിച്ചത്: 2013-03-15. 
  2. 2.0 2.1 Gareth Beavis; John McCann; Dan Grabham; Kelly Johnson (2013-03-15). "Samsung Galaxy S4 release date, news and features". TechRadar. ശേഖരിച്ചത്: 2013-03-15. 
  3. 3.0 3.1 3.2 jithu. "Samsung Galaxy S 4". indianrays. ശേഖരിച്ചത്: 15 March 2013. 
"http://ml.wikipedia.org/w/index.php?title=സാംസങ്_ഗാലക്‌സി_എസ്-4&oldid=1837802" എന്ന താളിൽനിന്നു ശേഖരിച്ചത്