വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Prefixes for bit and byte multiples |
|
|
| Binary |
| Value |
IEC |
JEDEC |
| 1024 |
Ki |
kibi- |
K |
kilo- |
| 10242 |
Mi |
mebi- |
M |
mega- |
| 10243 |
Gi |
gibi- |
G |
giga- |
| 10244 |
Ti |
tebi- |
|
|
| 10245 |
Pi |
pebi- |
|
|
| 10246 |
Ei |
exbi- |
|
|
| 10247 |
Zi |
zebi- |
|
|
| 10248 |
Yi |
yobi- |
|
|
|
ഒരു കമ്പ്യൂട്ടറിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഗണനാരീതിപ്രകാരം 1024 മെഗാബൈറ്റ് ആണ് ഒരു ഗിഗാബൈറ്റ്. എന്നാല്‍ ഹാര്‍ഡ് ഡിസ്ക് നിര്‍മാതാക്കളുടെ ഗണനാരീതിപ്രകാരം 1000 മെഗാബൈറ്റ് ആണ് ഒരു ഗിഗാബൈറ്റ്. ഇതുമൂലം ഒരു നിശ്ചിത ഗിഗാബൈറ്റ് സംഭരണശേഷി അവകാശപ്പെടുന്ന ഒരു ഹാര്‍ഡ് ഡിസ്ക്, ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടറില്‍ ഘടിപ്പിക്കുമ്പോള്‍ പ്രസ്തുത ഹാര്‍ഡ് ഡിസ്കിന്റെ സംഭരണശേഷി നിര്‍മാതാക്കള്‍ അവകാശപ്പെട്ടതിലും കുറവായി ഓപ്പറേറ്റിംഗ് സിസ്റ്റം കാണിക്കുന്നു.