സബർജിൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സബർജിൽ | |
|---|---|
| സബർജിൽ | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Rosales |
| കുടുംബം: | Rosaceae |
| ഉപകുടുംബം: | Amygdaloideae |
| Tribe: | Maleae |
| Subtribe: | Malinae |
| ജനുസ്സ്: | Cydonia |
| വർഗ്ഗം: | C. oblonga |
| ശാസ്ത്രീയ നാമം | |
| Cydonia oblonga Mill. |
|
റോസാസീ കുടുംബത്തിൽ പെട്ട ഒരു പഴവർഗ്ഗ സസ്യമാണ് സബർജിൽ. ശൈത്യമേഖലയിലാണ് ഇവ സാധാരണ വളരുക. പിയർ (Pear)ന്റെ അടുത്ത ബന്ധുവാണ് സബർജിൽ. കേരളത്തിലെ കാന്തല്ലൂരിൽ ഇത് കൃഷിചെയ്യുന്നുണ്ട്[അവലംബം ആവശ്യമാണ്]