സന്താനദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Santhanadevan
സംവിധാനംS. Notani
നിർമ്മാണംT. R. Sundaram
സ്റ്റുഡിയോModern Theatres
ദൈർഘ്യം3:08:53 (17000 ft.)
രാജ്യംIndia
ഭാഷTamil

1939-ൽ, എസ്. നൊട്ടാണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് തമിഴ് ചലച്ചിത്രമാണ് സന്താനദേവൻ[1]

അഭിനയിച്ചവർ[തിരുത്തുക]

  • ജി.എം. ബഷീർ
  • പി. ഭാനുമതി
  • എം ആർ രാധ
  • പി.എസ്. ജ്ഞാനം
  • ജീവരത്നം
  • ലക്ഷ്മിനാരായണൻ
  • ദേവനാഥ്
  • ദേവരാജ്
  • ഉടയാർ

നിർമ്മാണം[തിരുത്തുക]

മോഡേൺ തിയറ്റേഴ്‌സിന്റെ ബാനറിൽ ടി ആർ സുന്ദരം നിർമ്മിച്ചതാണ് ഈ ചിത്രം.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. Encyclopedia of Indian Cinema (PDF). Oxford University Press, New Delhi, 1998. p. 639. {{cite book}}: Cite uses deprecated parameter |authors= (help)
"https://ml.wikipedia.org/w/index.php?title=സന്താനദേവൻ&oldid=3915796" എന്ന താളിൽനിന്ന് ശേഖരിച്ചത്