ശിവലിംഗ സാക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sivalinga Satchi
സംവിധാനംS. Nottani
നിർമ്മാണംT. R. Sundaram
വിതരണംModern Theatres
രാജ്യംIndia
ഭാഷTamil

1942-ൽ, എസ്. നൊട്ടാണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് തമിഴ് ചലച്ചിത്രമാണ് ശിവലിംഗ സാക്ഷി. മോഡേൺ തിയറ്റേഴ്‌സാണ് ചിത്രം നിർമ്മിച്ചത്[1][2][3].

അഭിനയിച്ചവർ[തിരുത്തുക]

  • ഗണേശ ഭാഗവതർ
  • കാളി എൻ. രത്നം
  • ടി.എസ്. ദുരൈരാജ്
  • സി.ടി. രാജകാന്തം
  • പി.എ. പെരിയനായകി

അവലംബം[തിരുത്തുക]

  1. "Sivalinga Satchi". Moviebuff.
  2. "முதலாளி!". Dinamalar.
  3. "Modern Theatres T. R. Sundaram". google books.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശിവലിംഗ_സാക്ഷി&oldid=3915806" എന്ന താളിൽനിന്ന് ശേഖരിച്ചത്