സംവാദം:ഹസൻ ഇബ്നു അൽ-ഹയ്ത്താം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലീം ശാസ്ത്രജ്ഞനായിരുന്നു, എന്ന ഭാഗം വേണോ?--Vinayaraj (സംവാദം) 14:55, 11 ജനുവരി 2016 (UTC)[മറുപടി]

വേണ്ടതില്ല. സംതുലിതമായ എഴുത്താവില്ല അത്. ഇംഗ്ലീഷിലും അത്തരത്തിലില്ല. തിരുത്താം. --Adv.tksujith (സംവാദം) 15:33, 11 ജനുവരി 2016 (UTC)[മറുപടി]
ഒരു ശാസ്ത്രജ്ഞൻ മതവിശ്വാസിയായിരുന്നാൽ പോലും ആ മതതത്വങ്ങളുടെ അടിസ്ഥാനത്തിലല്ല അയാളുടെ കണ്ടുപിടുത്തങ്ങളും പ്രവർത്തനങ്ങളും നിലനിൽക്കുന്നത്. അതിനെതിരായ കാര്യങ്ങൾ തന്നെയാണ് ഹൈതാം ഉൾപ്പെടെ ചെയ്തിട്ടുള്ളത്. ആ സാഹചര്യത്തിൽ ശാസ്ത്രജ്ഞരെ മതത്തിന്റെ പേരിൽ വിശേഷിപ്പിക്കുന്നത് സംതുലിതമായ കാഴ്ചപ്പാടല്ല. ആ ഭാഗം തിരുത്തണം. --അഖിലൻ 11:39, 20 ജനുവരി 2016 (UTC)[മറുപടി]