സംവാദം:സൂര്യകാന്തി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വാർഷിക സസ്യമാണ് സൂര്യകാന്തി. ഏകവർഷി എന്നല്ലേ പറയുക??--പ്രവീൺ:സംവാദം 09:29, 29 മേയ് 2008 (UTC)[മറുപടി]

അന്തർവിക്കി[തിരുത്തുക]

ഈ താൾ Helianthus annuus എന്ന സ്പീഷിസിനെക്കുറിച്ചല്ലേ? വിവരപ്പെട്ടിയും അന്തർവിക്കിയും Helianthus (sunflower) എന്ന ജീനസ്സിലേയ്ക്/ന്റെതാണ് കൊടുത്തിരിക്കുന്നത്. ഈ താൾ Helianthus annuus എന്നതുമായി അന്തർവിക്കി ചെയ്യുകയാണ്. വിവരപ്പെട്ടിയും മാറ്റുന്നുണ്ട്.--Arjunkmohan (സംവാദം) 15:13, 29 ജൂലൈ 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സൂര്യകാന്തി&oldid=4026218" എന്ന താളിൽനിന്ന് ശേഖരിച്ചത്