സംവാദം:സിദ്ധാർഥ് വരദരാജൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിദ്ധാർത്ഥ് വരദരാജൻ എന്നല്ലേ? --Anoopan| അനൂപൻ 06:32, 19 മേയ് 2009 (UTC)[മറുപടി]

'ത' യുംകൂടി വേണമെന്നില്ല.'ഥ് 'എന്ന് ചേർത്ത് തിരുത്തീട്ടുണ്ട്.നന്ദി അനൂപേട്ടാ --Vicharam 08:47, 19 മേയ് 2009 (UTC)[മറുപടി]

സിദ്ധാർത്ഥ് എന്നതാണു ശരി. അച്ചടി മാ'ധ്യ'(ദ്ധ്യ) മങ്ങൾ ആണു പല വാക്കുകളെയും ഇങ്ങനെ വികൃതമാക്കുന്നത്--Anoopan| അനൂപൻ 08:56, 19 മേയ് 2009 (UTC)[മറുപടി]

എന്റെ പേര് സിദ്ധാർത്ഥൻ എന്നാണ് എഴുതാറുള്ളത്. അതു സിദ്ധാർഥൻ എന്നെഴുതുന്നതിനോട് എനിക്ക് യോജിപ്പുമില്ല. സിദ്ധാർത്ഥ് വരദരാജനും അങ്ങനെത്തന്നെയായിരിക്കുമെന്നു തോന്നുന്നു. --സിദ്ധാർത്ഥൻ 10:03, 19 മേയ് 2009 (UTC)[മറുപടി]

ഹിന്ദിയിൽ सिद्धार्थ എന്നെഴുതുമ്പോൾ ത+ഥ ഇല്ല.. പകരം ഥ മാത്രമേ ഉള്ളൂ.. അതുകൊണ്ട് സിദ്ധാർഥ് എന്നുമതി.. --Vssun 13:35, 19 മേയ് 2009 (UTC)[മറുപടി]