സംവാദം:സലാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിസ്കാരം,നമസ്കാരം എന്ന തലകെട്ടില്‍ ഒരു #REDIRECT കൊടുക്കാം എന്ന് തോന്നുന്നു.
[തിരുത്തുക] തലക്കെട്ട് മാറ്റുക
സല എന്നുള്ള അറബി തലക്കെട്ട് നിസ്കാരം എന്നാക്കി മാറ്റണം എന്നും തോന്നുന്നു --ബ്ലുമാന്‍ഗോ ക2മ 17:31, 21 ജനുവരി 2008 (UTC)
[തിരുത്തുക] തറാവീഹ്
തറാവീഹ് നമസ്കാരം ഒരു വിഭാഗം മുസ്ലീംകള്‍ കൂടിയത് 11ഉം മറ്റൊരു കൂട്ടര്‍ 23/21 ആയും നമസ്കരിക്കാറുണ്ട്.. 21 ആണോ അതോ 23 ആണോ എന്ന് കണ്‍ഫ്യൂഷന്‍ ആയതു കൊണ്ടാണ് അത് അവിടെ എഴുതാതിരുന്നത്. --ml@beeb
16:41, 16 ഫെബ്രുവരി 2008 (UTC)

