സംവാദം:ശ്രീകുമാരൻ തമ്പി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നോവലെഴുത്തിനെക്കുറിച്ച് കാര്യമായൊന്നും ലേഖനത്തിലില്ല. --Vssun (സംവാദം) 18:28, 14 ജനുവരി 2012 (UTC) :കാർക്കശ്യസ്വഭാവത്തിന് റെഫറൻസ് ചേർക്കാൻ പറ്റിയ ഒരു ലിങ്ക് --Vssun (സംവാദം) 18:35, 14 ജനുവരി 2012 (UTC)[മറുപടി]

ഹൃദയഗീതങ്ങളുടെ കവി[തിരുത്തുക]

കണിക്കൊന്നയിൽ ഇത്തരം പരാമർശമുണ്ടെങ്കിലും ഈ പരാമർശത്തിന് ഒന്നിലധികം സ്വതന്ത്രഉറവിടങ്ങളുടെ പിന്തുണ വേണമെന്ന് കരുതുന്നു. അതുകൊണ്ട്, കണിക്കൊന്നയുടെ അവലംബത്തിനൊപ്പം {{തെളിവ്}} നിലനിർത്തുന്നു. --Vssun (സംവാദം) 23:58, 14 ജനുവരി 2012 (UTC)[മറുപടി]