സംവാദം:വി.എച്ച്‌. നിഷാദ്‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതുപ്രകാരം ശ്രദ്ധേയത സംശയിക്കുന്നു -- റസിമാൻ ടി വി 22:04, 25 ഡിസംബർ 2012 (UTC)[മറുപടി]

കേട്ടിട്ടില്ലാ ഇതുവരെ,പക്ഷേ എന്റെ ശ്രദ്ധക്കുറവായിരിക്കും.ഈ പുരസ്കാരങ്ങൾ ലഭിച്ചതിന് അവലംബങ്ങൾ ഉണ്ടോ?

ബിനു (സംവാദം) 10:38, 26 ഡിസംബർ 2012 (UTC)[മറുപടി]

പുരസ്കാരങ്ങൾക്ക് ശ്രദ്ധേയതയുണ്ടോ എന്നതും ചോദ്യമാണല്ലോ ബിനൂ. എന്റെ ചെറുകഥയ്ക്കും മാധ്യമത്തിന്റെ സമ്മാനം കിട്ടിയിട്ടുണ്ട്. അതുവച്ച് ഞാനൊരു ചെറുകഥാകൃത്താനെന്ന് എഴുതിയാൽ എങ്ങനിരിക്കും? അതുപോലൊക്കെത്തന്നെയല്ലേ മാതൃഭൂമി വിഷുപ്പത്തിപ്പിന്റെ കഥാസമ്മാനവും? -- റസിമാൻ ടി വി 11:05, 26 ഡിസംബർ 2012 (UTC)[മറുപടി]

അല്ല റസിമാനേ, ഈ എം.പി നാരായണപിള്ള അവാർഡ് ? അതല്പം മുന്തിയതല്ലേ? -അതിനേക്കുറിച്ച് കൂടുതലറിയുമോ? ബിനു (സംവാദം) 11:08, 26 ഡിസംബർ 2012 (UTC)[മറുപടി]

കാര്യമായി ഒന്നും കാണുന്നില്ല. ഈ ലിങ്കിൽ പറയുന്ന സാധനമാണെങ്കിൽ ശ്രദ്ധേയമാണെന്ന് തോന്നുന്നില്ല -- റസിമാൻ ടി വി 11:23, 26 ഡിസംബർ 2012 (UTC)[മറുപടി]