സംവാദം:വട്ടയപ്പം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കള്ളപ്പം ഇതുതന്നല്ലേ?--അഭി 15:51, 26 മേയ് 2009 (UTC)[മറുപടി]

കള്ളപ്പവും വട്ടയപ്പവും ഒന്ന് തന്നെ. Aruna 15:54, 26 മേയ് 2009 (UTC)[മറുപടി]


എന്റെ നാട്ടിൽ(മദ്ധ്യ തിരുവിതാംകൂർ) കള്ളപ്പവും വട്ടയപ്പവും രണ്ടും ഒന്നല്ല. വട്ടയപ്പം ആവിയിൽ പുഴുങ്ങിയെടുക്കുന്നതും, കള്ളപ്പം തവയലോ ദോശക്കല്ലിലോ ചുട്ടെടുക്കന്നതുമാണ്. വട്ടയപ്പമാണ് ഇവിടങ്ങളിലെ ക്രിസ്ത്യാനികൾ പെസഹാ അപ്പമായി ഉണ്ടാക്കുന്നത്. കള്ളപ്പവും(മറിച്ചിടുന്നപ്പം) പാലപ്പം(മറിച്ചിടാത്തപ്പം,വശങ്ങളിൽ ലേസ് ഉള്ളത്) പോലെ ചിലപ്പോൾ മറിച്ചിടതെയും ഉണ്ടാക്കാറുണ്ട്.

പടം കാണുക

[വട്ടയപ്പം] [കള്ളപ്പം] [പാലപ്പം]

noble 19:39, 26 മേയ് 2009 (UTC)[മറുപടി]

നോബിളിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. --Challiovsky Talkies ♫♫ 06:12, 27 മേയ് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വട്ടയപ്പം&oldid=677421" എന്ന താളിൽനിന്ന് ശേഖരിച്ചത്