Jump to content

സംവാദം:യൂക്കാലിപ്‌റ്റസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇങ്ങിനെ വിവരപ്പെട്ടി ചേര്ക്കാന് മാത്രമായി താള് തുടങ്ങണ്ട എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 11:40, 5 ഫെബ്രുവരി 2008 (UTC)[മറുപടി]

ഇതിൽ ഒരു വരി പോലും എഴുതാൻ ലേഖനം തുടങ്ങിയ ആൾ ശ്രമിച്ചു കാണുന്നില്ല. ഇംഗ്ലീഷിൽ നിന്നുള്ള ബോക്സ് അപ്പാടെ കോപ്പിയടിച്ചതൊച്ച് ഒന്നുമില്ല. ഇങ്ങനെ ചെയ്ത് മറ്റുള്ളവരുടെ സമയം കളയുന്നതിനു മുന്ന് അല്പം വിവരം എങ്കിലും ചേർക്കാൻ ശ്രമിക്കാമായിരുന്നു. ഇനി പെട്ടന്ന് മറ്റു വല്ല പരിപാട് വന്നു പെട്ട് ഇടക്ക് വച്ച് അവസാനിപ്പിച്ച് പോയതാണോ? എങ്കിലും ഒരു വരിയെങ്കിലും ചേർത്തിട്ടേ സേവ് ചെയ്യാവൂ. ലേഖനത്തിന്റെ സ്രഷ്ടാവായി അറിയപ്പെടാനുള്ള ത്വരയാണോ? — ഈ തിരുത്തൽ നടത്തിയത് വിക്കിമേസ്തിരി (സംവാദംസംഭാവനകൾ)

ഈ താൾ ഫെബ്രുവരി ഒന്നാം തിയതി എഡിറ്റ് ചെയ്തു തുടങ്ങിയതാൺ. അധികം ദിവസങ്ങൾ ഒന്നും ആയിട്ടില്ല...കുറച്ചു ക്ഷമിച്ചു കൂടേ?Aruna 07:02, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

ലേഖനത്തോടൊപ്പമുള്ള വിവരപ്പെട്ടിയിലുള്ള ഭൂപടത്തിൽ യൂക്കാലിപ്റ്റസ് കാണപ്പെടുന്ന പ്രദേശങ്ങളിൽ ഇന്ത്യ കാണാനേ ഇല്ല!എങ്കിലും ,ലേഖനത്തിൽ ഒരു പ്രധാന ഭാഗം ഇന്ത്യയിൽ യൂക്കാലിപ്റ്റസ് കാണപ്പെടുന്ന പ്രദേശങ്ങളെക്കുറിച്ചാണ്‌.ഇതെങ്ങനെ സംഭവിച്ചു?--അനൂപൻ 07:13, 6 ഫെബ്രുവരി 2008 (UTC)[മറുപടി]