യൂക്കാലിപ്റ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(യൂക്കാലിപ്‌റ്റസ് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയ:How to read a taxoboxHow to read a taxobox
യൂക്കാലിപ്റ്റസ്
Eucalyptus melliodora foliage and flowers
Eucalyptus melliodora foliage and flowers
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Myrtales
കുടുംബം: Myrtaceae
ജനുസ്സ്‌: Eucalyptus
L'Hér.
natural range
natural range
Species

About 700; see the List of Eucalyptus species

ഔഷധ ഗുണമുള്ള "മിര്‍ട്ടേസീ” കുടുംബത്തില്‍ പെട്ട “യൂക്കാലിപ്റ്റുസ് ഗ്ലോബുലസ്” എന്ന ശാസ്ത്രീയ നാമമുള്ള ഒരു മൃദുമരമാണ് യൂക്കാലിപ്റ്റസ്. യൂകാലിപ്റ്റസ് എന്ന ജനുസ്സില്‍ 700-ല്‍ ഏറെ മരങ്ങള്‍ ഉണ്ട്. ഓസ്ട്രേലിയയിലാണ്‌ യൂകാലിപ്റ്റസ് മരങ്ങളുടെ മിക്കവാറും സ്പീഷീസുകള്‍ കാണപ്പെടുന്നത്.യൂക്കാലിപ്റ്റസ് എന്നത് പ്രത്യേക ഇനം മരങ്ങളും കുറ്റിച്ചെടികളും അടങ്ങിയ സസ്യജാലത്തിലെ ഒരു ജനുസ്സാണ്‌. ഓസ്ട്രേലിയയിലെ വൃക്ഷജാലത്തിലെ പ്രധാന പങ്കും ഈ ഇനത്തില്‍ പെട്ടതാണ്‌. ഏകദേശം എഴുന്നൂറോളം വ്യത്യസ്ത ഇനങ്ങള്‍ ചേര്‍ന്നതാണ്‌ ഈ ജനുസ്സ്. മിക്കവയും ഓസ്ട്രേലിയയില്‍ നിന്നുള്ളവയാണ്‌. കേരളത്തില്‍ മൂന്നാര്‍, ദേവികുളം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍‌തോതില്‍ കൃഷിചെയ്യുന്നു. കൂടാതെ തെക്കേ ഇന്ത്യയില്‍ നീലഗിരി, കര്‍ണാടകം തുടങ്ങിയ സ്ഥലങ്ങളിലും തഴച്ചു വളരുന്നുണ്ട്.

ഉള്ളടക്കം

[തിരുത്തുക] മറ്റു ഭാഷകളില്‍

യൂക്കാലിപ്റ്റസ് സംസ്കൃതത്തില്‍ “ഗന്ധദ്രുപ” എന്നും “സുഗന്ധപത്രം“ എന്നും “ഹരിതപര്‍ണി” എന്നും അറിയപ്പെടുന്നു. തമിഴില്‍ “കര്‍പ്പൂരമരം “ എന്നു വിളിക്കുന്നു.

[തിരുത്തുക] രൂപവിവരണം

[തിരുത്തുക] ഔഷധഗുണം

[തിരുത്തുക] മറ്റ് ലിങ്കുകള്‍

[തിരുത്തുക] ഔഷധങ്ങളെ കുറിച്ച്

യൂക്കാലിപ്റ്റസ് പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഘണ്ടുവില്‍നിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങള്‍ പാഠശാലയില്‍ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളില്‍ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന്
Wikinews-logo.svg വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന്
Wikiversity-logo-Snorky.svg പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന്

[തിരുത്തുക] ചിത്രങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം