സംവാദം:യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Yakshi – Faithfully Yours - യക്ഷി - ഫെയ്ത്ഫുള്ളി യുവേഴ്സ് എന്നല്ലേ?--RameshngTalk to me 03:45, 7 മേയ് 2012 (UTC)[മറുപടി]

faithfully yours എന്നു തന്നെയാണ്. പക്ഷേ മലയാളത്തിൽ എഴുതുമ്പോഴുള്ള സ്പെല്ലിംഗിന്റെ കാര്യത്തിൽ സംശയമുണ്ട്.

  • യക്ഷി - ഫെയ്ത്ഫുള്ളി യുവേഴ്സ്
  • യക്ഷി - ഫെയ്ത്ത്ഫുള്ളി യുവേഴ്സ്
  • യക്ഷി - ഫെയ്ത്ഫുളി യുവേഴ്സ്
  • യക്ഷി - ഫെയ്ത്ത്ഫുളി യുവേഴ്സ്

--Jairodz (സംവാദം) 04:12, 7 മേയ് 2012 (UTC)[മറുപടി]

തലക്കെട്ട് യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് എന്നാക്കി മാറ്റി. --Anoop | അനൂപ് (സംവാദം) 07:22, 7 മേയ് 2012 (UTC)[മറുപടി]