സംവാദം:മഹേന്ദ്രൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിൽ മഹേന്ദ്രൻ എന്നോ മഹേന്ദ്രമൗര്യൻ എന്നോ ആവാം.

പിന്നെ, महॅन्द्र എന്നത് ഹിന്ദിയല്ലേ സംസ്കൃതമല്ലല്ലോ? --Vssun (സംവാദം) 18:38, 23 നവംബർ 2013 (UTC)[മറുപടി]

ഞാൻ മഹേന്ദ്ര എന്നാണ് എഴുതിയത്, പക്ഷെ മലയാള വിക്കിയിൽ പേസ്റ്റു ചെയ്യുമ്പോൾ മഹേന്ദ്രർ എന്നാവുന്നു. ഒന്നു നോക്കുമൊ.--രാജേഷ് ഉണുപ്പള്ളി Talk‍ 19:00, 23 നവംബർ 2013 (UTC)[മറുപടി]

വ്യക്തമായില്ല. ലേഖനത്തിനകത്താണോ? അതോ തലക്കെട്ടോ? --Vssun (സംവാദം) 02:22, 24 നവംബർ 2013 (UTC)[മറുപടി]
(1). സംസ്കൃതത്തിൽ മഹേന്ദ്ര എന്നുഴിതിയത് മലയാളം വിക്കിയിൽ പോസ്റ്റുമ്പോൾ महॅन्द्र (മഹേന്ദ്രർ) എന്നാവുന്നു. സഹായിക്കുക.
(2). തലക്കെട്ട് താങ്കൾ പറഞ്ഞപോലെ മഹേന്ദ്രൻ എന്നാക്കിയുട്ടുണ്ട്--രാജേഷ് ഉണുപ്പള്ളി Talk‍ 08:30, 24 നവംബർ 2013 (UTC)[മറുപടി]
മാറ്റം വരുത്തിയിട്ടുണ്ട്. വിലയിരുത്തുക.
രാജേഷിന്റെ പ്രശ്നം ഒരു സ്ക്രീൻഷോട്ടിടുക. രാജേഷ് മുകളിൽ എഴുതിയിരിക്കുന്നത് ഞാൻ കാണുന്നതിങ്ങനെയാണ്.--Vssun (സംവാദം) 10:08, 24 നവംബർ 2013 (UTC)[മറുപടി]
ഞാൻ കാണുന്നത് ഇങ്ങനെയും--രാജേഷ് ഉണുപ്പള്ളി Talk‍ 10:21, 24 നവംബർ 2013 (UTC)[മറുപടി]

അതും മഹേന്ദ്രർ എന്നല്ല. മഹേന്ദ്ര് എന്നു തന്നെയാണ്. ദ-യുടെ അടിയിലുള്ള വിരാമ ശ്രദ്ധിക്കുക.

കൂട്ടക്ഷരങ്ങൾ വിരാമയിട്ട് വേർതിരിച്ച് കാണുന്നത് രാജേഷിന്റെ ഫോണ്ടിന്റെയോ ഓ.എസിന്റെയോ റെൻഡറിങ് എഞ്ചിന്റെയോ പ്രശ്നമായിരിക്കും.--Vssun (സംവാദം) 10:36, 24 നവംബർ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മഹേന്ദ്രൻ&oldid=1888125" എന്ന താളിൽനിന്ന് ശേഖരിച്ചത്