സംവാദം:മലമ്പാമ്പ് (ജനുസ്സ്)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലമ്പാമ്പിനെ ‘പെരുമ്പാമ്പ്“ എന്നും പറയാറുണ്ടോ?? Aruna 16:26, 19 നവംബർ 2008 (UTC)[മറുപടി]

ഉവ്വ്, പറയാറുണ്ട്--അഭി 16:44, 19 നവംബർ 2008 (UTC)[മറുപടി]
പെരുമ്പാമ്പ് എന്നാൽ Python_molurus ആണെന്നാണ് ഒരു പുസ്തകത്തിൽ കണ്ടത്. അവലംബമായി എടുക്കാവുന്ന തരത്തിലുള്ള പുസ്തകമല്ല. എന്നിരുന്നാലും മലമ്പാമ്പ് ജീനസ്സിലെ നമ്മുടെ നാട്ടിൽ കാണുന്നവയെ ആണ് പെരുമ്പാമ്പ് എന്ന് പറയുന്നത് എന്ന് മനസ്സിലാക്കുന്നു.--മനോജ്‌ .കെ 19:14, 26 ഓഗസ്റ്റ് 2011 (UTC)[മറുപടി]

കേരളത്തിൽ കാണുന്ന മലമ്പാമ്പുകള്ക്ക് ആറു മീറ്റർ വരെ നീളമുണ്ട്. ഇതിൻറെ തന്നെ ഒരു ഇനം 10 മീറ്റർ വരെ ഉണ്ട്. ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്ന പോലെ 2.5 മീറ്റർ പോരല്ലോ.. Aruna 04:09, 20 നവംബർ 2008 (UTC)[മറുപടി]