സംവാദം:മത്തൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മത്തൻ+കാ അല്ലേ മത്തങ്ങ?പിന്നെ പടം കണ്ടിട്ട് മത്തങ്ങ പോലില്ലല്ലോ. സ്വീറ്റ് മത്തങ്ങയെന്നോ പം‍പ്കിനെന്നോ ഒക്കെയാണ് മംഗ്ലീഷ് അല്ലേ? --220.226.11.231 15:36, 28 ജൂൺ 2007 (UTC)[മറുപടി]

വേറെ കിട്ടണ്ടന്നെ!! എന്തു ചെയ്യാനാ! നമ്മുടെ ഫോട്ടോഗ്രാഫർക്ക് ഒരു നോട്ടിഫിക്കേഷൻ കൊടുത്തിട്ടുണ്ട് , ഭാഗ്യമുണ്ടെങ്കിൽ കിട്ടും അല്ലെങ്കിൽ ഇംഗ്ലീഷുകാരന്റെ മത്തങ്ങ കണ്ടു രസിക്കുക അല്ലാതെന്തു ചെയ്യാനാ! --  ജിഗേഷ്  ►സന്ദേശങ്ങൾ  15:43, 28 ജൂൺ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മത്തൻ&oldid=675567" എന്ന താളിൽനിന്ന് ശേഖരിച്ചത്