സംവാദം:ഭീകരവാദം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തീവ്രവാദവും ഭീകരവാദവും രണ്ടു വ്യത്യസ്ത സംഞ്ജകളാണ്.സ്വന്തം കാഴ്ച്ചപ്പടിനോടുള്ള തീവ്രമായ വിധേയത്വത്തെ സാമാന്യമായി തീവ്രവാദം എന്നു വിളിക്കാം,എന്നാൽ ചില താല്പര്യങ്ങളുടെ പേരിൽ സമൂഹത്തിൽ ഭീകരാന്തരീക്ഷ്ം സൃഷ്ടിക്കുന്നതിനേയാണ് സാധാരണയായി ഭീകരവാദം എന്നു വിളിക്കുന്നത്.— ഈ തിരുത്തൽ നടത്തിയത് Noufalom (സംവാദംസംഭാവനകൾ)

അതെ, യോജിക്കുന്നു. അതു മനസ്സിലാക്കിത്തന്നെയാണ്‌ ലേഖനം വിവർത്തനം ചെയ്തിരിക്കുന്നതും. തീവ്രവാദം = extrimism; ഭീകരവാദം = terrorism. പലപ്പോഴും തീവ്രവാദമാണ്‌ ഭീകരതയിലേക്കു നയിക്കുന്നത്. അതിനാൽ ഓരോന്നിനുമുള്ള ഉദാഹരണങ്ങൾ പലതും വ്യത്യസ്തമായിരിക്കണമെന്നില്ല.. --ജേക്കബ് 15:10, 11 സെപ്റ്റംബർ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഭീകരവാദം&oldid=675407" എന്ന താളിൽനിന്ന് ശേഖരിച്ചത്