ഉപയോക്താവ്:Noufalom

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wikipedia-logo.png
ഈ വ്യക്തി, താനൊരു വിക്കിപീഡിയനായതിൽ അഭിമാനിക്കുന്നു.
ta-1 இந்த பயநாளர் தமிழில் அடிப்படயான அளவில் பங்களித்து உதவமுடியும்.
en-2 This user is able to contribute with an intermediate level of English.


hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം എറണാകുളം ജില്ലയാണ്‌ .


Palette.jpg ഈ ഉപയോക്താവ് ചിത്രരചനയിൽ തത്പരനാണ്.
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
3 വർഷം, 6 മാസം  4 ദിവസം ആയി പ്രവർത്തിക്കുന്നു.



ഒരു കൊച്ചി സ്വദേശി.1977 ല്‍ ജനിച്ചു.പൂര്‍വീകര്‍ തമിഴരാണെങ്കിലും മലയാളം സിരകളിലോടുന്നു.എറണാകുളം സെന്റ് ജോസഫ്സ് ഹൈ സ്കൂള്‍,സെന്റ് ആല്‍ബര്‍ട്ട് സ് കോളേജ്,സെന്റ് തോമസ് കൊളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.ഇപ്പോള്‍ തട്ടുകം ആനിമേഷനാണ്. സ്വന്തം സ്ഥാപനവുമായി കൊച്ചിയില്‍തന്നെ കഴിഞ്ഞു പോരുന്നു.

[തിരുത്തുക] ഇതുവരെ എഴുതി തുടക്കമിട്ട ലേഖനങ്ങള്‍

Exceptional newcomer.jpg നക്ഷത്രപുരസ്കാരം
ഏറ്റവും മികച്ച നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു നന്നായി യോജിക്കുന്നു. തുടര്‍ന്നും എഴുതുക. ആശംസകള്‍ --Subeesh Talk‍ 13:38, 23 സെപ്റ്റംബര്‍ 2009 (UTC)

നൗഫലിനുള്ള ശലഭത്തിന്റെ ഞാനും ഒപ്പു വക്കുന്നു. --Vssun 05:16, 26 സെപ്റ്റംബര്‍ 2009 (UTC)

ആശംസകളോടെ എന്റേയും ഒരൊപ്പ്. സസ്നേഹം --സുഗീഷ് 05:31, 26 സെപ്റ്റംബര്‍ 2009 (UTC)
ലേഖനങ്ങള്‍ നന്നാവുന്നുണ്ട്. തുടര്‍ന്നും എഴുതുക. --ജേക്കബ് 05:38, 26 സെപ്റ്റംബര്‍ 2009 (UTC)
സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി