സംവാദം:ബാകു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉച്ചാരണം ബാക്കൂ എന്നല്ലേ?Georgekutty 15:11, 15 മാർച്ച് 2011 (UTC)[മറുപടി]

അതെ ബാക്കൂ അല്ലങ്കിൽ ബാക്കു എന്നൊക്കെയാണ് പലയിടത്തും കാണുന്നത്--വിചാരം 15:17, 15 മാർച്ച് 2011 (UTC)[മറുപടി]

Infobox settlement[തിരുത്തുക]

താളിൽ Infobox settlement ഫലകം ചേർക്കുമ്പോൾ താളിലൊന്നും കാണുന്നില്ല. എന്റെ മാത്രം പ്രശ്നമാണോ എന്നറിയില്ല. ആരെങ്കിലും ഒന്ന് നോക്കി പറയാമോ ?--മനോജ്‌ .കെ (സംവാദം) 09:20, 14 ജൂൺ 2013 (UTC)[മറുപടി]

ശരിയായി. നന്ദി മനു --മനോജ്‌ .കെ (സംവാദം) 10:23, 14 ജൂൺ 2013 (UTC)[മറുപടി]
എനിക്കെന്തോ ശരിയായി തോന്നുന്നില്ല, ഇതു 28 മീറ്റർ താഴ്ന്നു കിടക്കേണ്ട സ്ഥലമല്ലേ? നമ്മൾ 28 മീറ്റർ പൊക്കിയാൽ എങ്ങനാ ശരിയാകുന്നേ? ഇൻഫൊ ബോക്സിൽ നെഗറ്റീവ് എടുക്കുന്നില്ലെന്നു തോന്നുന്നു. അതാണ് ശരിയാക്കേണ്ടത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:26, 14 ജൂൺ 2013 (UTC)[മറുപടി]
എനിക്ക് താളേ കാണുന്നില്ലെന്ന അവസ്ഥയായിരുന്നു. ഫലകത്തിന്റെ പ്രശ്നം തന്നെയാണ്. പുതിയ പതിപ്പ് ഇറക്കി നോക്കിയിട്ടും രക്ഷയുണ്ടായില്ല. സമയം പോലെ നോക്കാം.--മനോജ്‌ .കെ (സംവാദം) 10:51, 14 ജൂൺ 2013 (UTC)[മറുപടി]
എനിക്കും കാണുന്നില്ലായിരുന്നു. ഇപ്പൊ ശരിയാക്കി, മീറ്ററു കൊടുക്കുമ്പോൾ അടി വരുന്നില്ല, ഞാൻ ആംഗലീയത്തിൽ നിന്നും അടി എടുത്തു പ്രത്യേകം കൊടുത്തു. ഇപ്പൊ പ്രശനമില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:59, 14 ജൂൺ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ബാകു&oldid=1823940" എന്ന താളിൽനിന്ന് ശേഖരിച്ചത്