സംവാദം:പെരുങ്കുളം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെരുങ്കുളംന്ന് തന്നെയല്ലേ? ഏതായാലും, അനുസ്വാരമിട്ടാൽ ‘ങ്ക’ വേണ്ട..--തച്ചന്റെ മകൻ 05:30, 19 നവംബർ 2010 (UTC)[മറുപടി]

പെരുംങ്കുളം എന്ന് വ്യാപകമായി ഉപയോഗിച്ച് കണ്ടിട്ടുണ്ട്, തലക്കെട്ട് മാറ്റിയിട്ടുണ്ട്, ഒരു തിരിച്ചുവിടൽ നിലനിർത്തുന്നു. --കിരൺ ഗോപി 05:35, 19 നവംബർ 2010 (UTC)[മറുപടി]
പെരുംങ്കുളം എന്ന പ്രയോഗത്തെ എന്തു പേരിട്ടു വിളിക്കും എന്നറിയില്ല :-). പെരുംകുളം ആണോ കിരൺ?--Vssun (സുനിൽ) 04:00, 21 നവംബർ 2010 (UTC)[മറുപടി]
പെരും+കുളം ആണ്. ഇവിടെയുള്ളവരും കെ.എസ്.ആർ.ടി.സി.ക്കാരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിച്ച് കണ്ടിട്ടുണ്ട്. --കിരൺ ഗോപി 04:29, 21 നവംബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പെരുങ്കുളം&oldid=852295" എന്ന താളിൽനിന്ന് ശേഖരിച്ചത്