സംവാദം:പൂവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

corrolla എന്നതിന് ദളപുടം എന്നതുപോലെ calyx ഇന് പുഷ്പവൃതി എന്നതിനു പകരം വിദളപുടം എന്നുപോരേ ? (പുഷ്പവൃതി എന്നതിനേക്കാൾ ലളിതമല്ലെ ഈ പദം?) --Adarshjchandran (സംവാദം) 11:02, 12 ജൂലൈ 2021 (UTC)[മറുപടി]

പുഷ്പവൃതി എന്ന പദമാണ് പുസ്തകങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത്. --Vijayan Rajapuram {വിജയൻ രാജപുരം} 11:20, 12 ജൂലൈ 2021 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പൂവ്&oldid=3605836" എന്ന താളിൽനിന്ന് ശേഖരിച്ചത്