സംവാദം:പുനരനുകരണസിദ്ധാന്തം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'Capitulation' അനുകരണമാണോ? അനുസ്മരണമോ, ആവർത്തനമോ അല്ലേ?ജോർജുകുട്ടി (സംവാദം) 22:49, 1 ജൂൺ 2012 (UTC)[മറുപടി]

Recapitulation എന്നതിനു ശരിക്കും വേണ്ടതു് പുനർവിചിന്തനം / പുനർവിചാരണ എന്നാണു്. അങ്ങനെ മതിയോ? തത്വശാസ്ത്രപരമായി പ്രാധാന്യമുള്ള ഒരു പൊതുസിദ്ധാന്തം കൂടിയാണിതു്. അതും കൂടി ഓർക്കേണ്ടി വരും.

നാം വിക്കിപീഡിയക്കാർതന്നെ ചർച്ച ചെയ്തു യോജിച്ച് പുതിയ സാങ്കേതികവാക്കുകൾ കണ്ടെത്തേണ്ടിവരും. സമവായത്തിലെത്തുന്നിടത്തോളം ഈ വാക്കുകൾ നമുക്കു തന്നെ മാറ്റുകയോ ഭേദഗതിവരുത്തുകയോ ചെയ്യാം, അതിനുശേഷം സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കാം എന്ന മാനസികതയ്യാറെടുപ്പോടെയാണു് ഇവിടെ ചേർത്തുവെച്ചിരിക്കുന്നതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 23:22, 1 ജൂൺ 2012 (UTC)[മറുപടി]

പുനരനുകരണം എന്ന് തോന്നുന്നില്ല. പശു പുല്ലു തിന്ന് വയറ്റിലാക്കിയ ശേഷം പിന്നീട് വിശ്രമിക്കുന്ന സമയത്ത് റീകാപിച്ചുലേറ്റ് ചെയ്ത് ചവക്കാറുണ്ട്. അത് അനുകരണം എന്നു പറയാൻ സാധിക്കില്ല. പുനരാവർത്തനം എന്നാണ് എനിക്ക് തോന്നുന്നത്.--Challiovsky Talkies ♫♫ 20:44, 1 ഫെബ്രുവരി 2016 (UTC)[മറുപടി]