സംവാദം:പാർത്തീനിയം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോൺഗ്രസ് പച്ച എന്ന നാമം ഉള്ളതാണോ?--റോജി പാലാ 06:03, 13 സെപ്റ്റംബർ 2011 (UTC)[മറുപടി]

കോൺഗ്രസ്സ്പച്ച എന്ന വാക്ക് പുതിയതല്ല .......--Drvarghese 14:29, 14 സെപ്റ്റംബർ 2011 (UTC)[മറുപടി]
സംവാദം:കമ്യൂണിസ്റ്റ് പച്ച കൂടി കാണുക. --Vssun (സുനിൽ) 16:48, 14 സെപ്റ്റംബർ 2011 (UTC)[മറുപടി]

കോൺഗ്രസ്സ്പച്ചയും കമ്യൂണിസ്റ്റ് പച്ചയും ജൈവ അധിനിവേശത്തിന്റെ ഉത്തമമായ രണ്ട് ഉദാഹരണങൾ മാത്രം. ഈ രണ്ട് സസ്യങളും അമേരിക്കൻ സ്വദേശികൾ.കമ്മ്യൂണിസ്റ്റ് പച്ച പനിക്കും മറ്റും ഉപയോഗിക്കുന്നു എന്നാൽ കോൺഗ്രസ്സ് പച്ചക്ക് ദൂഷ്യവശങൾ മാത്രമെ ഇതുവരെ അറിവായിട്ടള്ളൂ.--Drvarghese 18:13, 18 സെപ്റ്റംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പാർത്തീനിയം&oldid=1061276" എന്ന താളിൽനിന്ന് ശേഖരിച്ചത്