സംവാദം:പവർ സപ്ലൈ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതുവായ ഇലക്ട്രോണിക്സ് നാമങ്ങൾ പലതും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് ഒതുങ്ങിപ്പോയിരിക്കുന്നു. SMPS താൾ മാറ്റിയിട്ടുണ്ട്. കമ്പ്യൂട്ടർ വിഭാഗത്തിലെ പ്രലേ നീക്കാവുന്നതാണ്. സമയം കിട്ടുമ്പോൾ കമ്പ്യൂട്ടർ സപ്ലൈക്കും ഒരു താൾ ഉണ്ടാക്കിയേക്കാം. അപ്പോൾ പ്രലേ ഇടാമല്ലോ.

ദിലീപ് കുമാർ(സംവാദം.സംഭാവനകൾ) 06:21, 24 മാർച്ച് 2011 (UTC)[മറുപടി]

പെരിഫെറൽ[തിരുത്തുക]

പെരിഫെറൽ എന്നത് ഇൻപുട്ട് ഔട്ട്പുട്ട് ഉപകരണങ്ങൾ മാത്രമല്ലേ? പവർസപ്ലൈ അക്കൂട്ടത്തിൽ വരില്ലല്ലോ. അതുപോലെ പവർ സപ്ലൈ എന്ന താളിനെ കമ്പ്യൂട്ടറിന്റേത് മാത്രമാക്കി ഒതുക്കേണ്ടതില്ല എന്നുകരുതുന്നു. --Vssun (സുനിൽ) 06:40, 24 മാർച്ച് 2011 (UTC)[മറുപടി]

യോജിക്കുന്നു. ഇട്ടപ്പോൾ ആലോചിച്ചില്ല :(
പൊതുവേ ഇലക്ട്രോണിക്സിൽ വരുന്ന കാര്യങ്ങൾ അങ്ങിനെ തന്നെ വേണം. അവയിൽ കമ്പ്യൂട്ടറിനു പ്രത്യേകിച്ചുവരുന്നവ (പവർ സപ്ലൈ പോലെ) താളിൽ തന്നെ ഒരു വിഭാഗമായും, സാധ്യമെങ്കിൽ അവിടെനിന്നും പ്രലേ ആയും ചേർക്കുന്നതു നന്നായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. അർഥസങ്കോചം വരാൻ പാടില്ല.

ദിലീപ് കുമാർ(സംവാദം.സംഭാവനകൾ) 06:50, 24 മാർച്ച് 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പവർ_സപ്ലൈ&oldid=938077" എന്ന താളിൽനിന്ന് ശേഖരിച്ചത്