സംവാദം:പലക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പലകയും കൊരണ്ടിയും ഒന്നാണോ? --കിരൺ ഗോപി 06:27, 1 നവംബർ 2011 (UTC)[മറുപടി]

അതേ. ഞങ്ങൾ മലബാറുകാർ(എന്തായാലും കണ്ണൂരുകാർ) അങ്ങനെയാണ് വിളിക്കാറ്. അതുകൊണ്ടാണ് ഈ തിരിച്ചുവിടൽ താൾ ഒരുക്കിയത്. :) --വൈശാഖ്‌ കല്ലൂർ 06:56, 1 നവംബർ 2011 (UTC)[മറുപടി]
തടിയുടെ പാളിയെ (കതകും മറ്റുമുണ്ടാക്കുന്നതിനാവശ്യമായ വീതിയുളവ്വയെയാണ്)ജനറലായി പലക എന്നു വിളിക്കുന്നത്. --കിരൺ ഗോപി 07:19, 1 നവംബർ 2011 (UTC)[മറുപടി]
അതേക്കുറിച്ച് അറിയില്ല. ചിരവയ്ക്കുപോലും ഞങ്ങൾ ചെരാപ്പല(ചിരവപലക) എന്നാണ് പറയാറ് :) --വൈശാഖ്‌ കല്ലൂർ 05:50, 2 നവംബർ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പലക&oldid=1093623" എന്ന താളിൽനിന്ന് ശേഖരിച്ചത്