വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
| en-1 |
This user is able to contribute with a basic level of English. |
 |
ഈ ഉപയോക്താവ് തെയ്യം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്. |
 |
ഈ ഉപയോക്താവ് പ്രകൃതിസ്നേഹിയാണ്. |
 |
ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.
|
| C-1 |
ഈ ഉപയോക്താവ് സി പ്രോഗ്രാമിംഗിൽ പ്രാരംഭനിലവാരം മാത്രമുള്ള വ്യക്തിയാണ്. |
 |
ഈ ഉപയോക്താവ് പുകവലിക്കാരനല്ല |
 |
ഈ ഉപയോക്താവ് സന്തോഷവാനാണ് |
|
ഞാൻ വൈശാഖ് കല്ലൂർ, കണ്ണൂർ ജില്ലയിലെ കൂവേരി എന്ന കൊച്ചുഗ്രാമത്തിൽ താമസം. Computer Engineering Diploma ധാരിയാണ്. 1988 ജൂലൈ 30 ന് കാഞ്ഞങ്ങാടാണ് ജനിച്ചത്. ഇപ്പോൾ മംഗലാപുരത്തുള്ള ഒരു സ്വകാര്യസ്ഥാപനത്തിൽ 'വെബ് ഡെവലപ്പറായി' ജോലി നോക്കുന്നു. ഫോട്ടോഗ്രാഫിയിൽ താത്പര്യം ഉണ്ട്. പനോരമ ചിത്രങ്ങളെടുക്കാൻ കൂടുതൽ താത്പര്യം.
എൻറെ സ്വപ്നങ്ങളിൽ ഒന്നായ എന്റെ ഗ്രാമത്തിന്റെ വെബ്സൈറ്റ് - ourkoovery എനിക്ക് ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട്. ഇതിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി സൈറ്റിലെ Contact പേജിൽ എന്റെ വിക്കി പ്രൊഫൈൽ ലിങ്ക് കൊടുത്തിട്ടുണ്ട്.
മലയാളം വിക്കിയിൽ
- തുമ്പിശേഖരം
- ചിത്രശലഭശേഖരം
- നിശാശലഭശേഖരം
- എന്റെ അപ്‌ലോഡുകൾ(contributions)
- മലയാളം വിക്കിയിലെ തിരുത്തൽ ഗ്രാഫടക്കം
- കോമൺസ് തിരുത്തൽ ഗ്രാഫടക്കം
 |
|
നവാഗത നക്ഷത്രപുരസ്കാരം |
| നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സ്നേഹത്തോടെ സമർപ്പിക്കുന്നത് --അനൂപ് | Anoop 06:48, 10 ഓഗസ്റ്റ് 2011 (UTC)
ആശംസകൾ--റോജി പാലാ 06:57, 10 ഓഗസ്റ്റ് 2011 (UTC)
-
- ഞാനും ഒപ്പ് വയ്ക്കുന്നു.--മനോജ് .കെ 07:00, 10 ഓഗസ്റ്റ് 2011 (UTC)
- ഞാനും ഒപ്പ് വയ്ക്കുന്നു.സ്നേഹത്തോടെ .--ജഗദീഷ് പുതുക്കുടി 07:00, 01 സെപ്റ്റംബർ 2011 (UTC)
|
 |
|
നക്ഷത്രപുരസ്കാരം |
നല്ല തിരുത്തലുകൾ നടത്തിയതിന്. ഈ പുരസ്കാരം താങ്കൾക്കു കൂടുതൽ ശക്തിപകരാൻ പ്രജോദനമാവട്ടെ എന്നാശംസിക്കുന്നു. ഇനിയും കൂടുതൽ തിരുത്തലുകൾ നടത്താൻ ഈ താരകം സ്നേഹത്തോടെ സമർപ്പിക്കുന്നത് ----രാജേഷ് ഉണുപ്പള്ളി Talk 12:11, 18 ഓഗസ്റ്റ് 2011 (UTC)
ആശംസകൾ--റോജി പാലാ 13:08, 18 ഓഗസ്റ്റ് 2011 (UTC)
ആശംസകൾ. -- Raghith 16:46, 15 നവംബർ 2011 (UTC)
|