സംവാദം:ടി. ഗീനാകുമാരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ അനുസരിച്ച് ഈ താളിന് പ്രസക്തിയുണ്ടോ? --സിദ്ധാർത്ഥൻ (സംവാദം) 02:52, 24 ഫെബ്രുവരി 2013 (UTC)[മറുപടി]

എഴുത്തുകാരി എന്ന നിലയിൽ മാത്രമല്ല ഗീനാകുമാരിയുടെ ശ്രദ്ധേയത നിർണ്ണയിക്കപ്പെടേണ്ടത്. അവർ സമരരംഗത്ത് സജീവമായിരുന്ന കാലത്തും ഇപ്പോഴും സ്വീകാര്യമായ മാദ്ധ്യമങ്ങളിൽ, ശ്രദ്ധേയമായ കവറേജ് അദ്ദേഹത്തെ സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. ഓൺലൈനായി ലിങ്കുകൾ അവൈലബിൾ അല്ലാത്തതിനാലാണ് ചേർക്കുവാൻ സാധിക്കാത്തത്. അത് കണ്ടെത്തി ചേർക്കുവാൻ കഴിയും. --Adv.tksujith (സംവാദം) 03:53, 24 ഫെബ്രുവരി 2013 (UTC)[മറുപടി]

ഗീനാകുമാരിക്ക് പോലീസ് മർദ്ദനമേറ്റതിനെ സംബന്ധിച്ച പത്രവാർത്തകളുടെ തീയതികൾ ലേഖനത്തിൽ ഇപ്പോൾ ചേർത്തിട്ടുണ്ട്. അവയുടെ വെബ് ലിങ്കുകൾ ലഭ്യമല്ല. ഇവ കൂടാതെ ആ സംഭവങ്ങൾക്കുശേഷം നിരവധി മാസികകളിലും മറ്റും ഇദ്ദേഹത്തെ സംബന്ധിച്ചുള്ള ലേഖനങ്ങൾ വന്നിട്ടുണ്ട്. ഈ അടുത്തകാലത്തും "പോരാട്ടമുഖങ്ങളിൽ ശ്രദ്ധേയരായിട്ടുപോലും അവഗണിക്കപ്പെട്ട വനിതകൾ" എന്ന നിലയിൽ ഇദ്ദേഹത്തെക്കുറിച്ച് ഒരു ലേഖനം വന്നിരുന്നു. അതിന്റെയും ലിങ്ക് ലഭ്യമായിട്ടില്ല. ഏതായാലും എഴുത്തുകാരി എന്നിതിനുപരി, രാഷ്ട്രീയപ്രവർത്തക‌‌ എന്ന നിലയിൽ ഇവർക്ക് ശ്രദ്ധേയതയുണ്ടെന്നാണ് ഇതിന്റെ അടിസ്ഥാനത്തിൽ ഫലകം നീക്കാമല്ലോ ? --Adv.tksujith (സംവാദം) 13:03, 25 ഫെബ്രുവരി 2013 (UTC)[മറുപടി]

checkY ചെയ്തു --സിദ്ധാർത്ഥൻ (സംവാദം) 06:40, 26 ഫെബ്രുവരി 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ടി._ഗീനാകുമാരി&oldid=1663918" എന്ന താളിൽനിന്ന് ശേഖരിച്ചത്