സംവാദം:ജമ്പനും തുമ്പനും

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലാ കഥയിലും ഇങ്ങനെയല്ലല്ലോ. സ്വന്തം ബുദ്ധിസാമർത്ഥ്യം കൊണ്ടും പുള്ളി കേസ് തെളിയിക്കാറുണ്ട്--അഭി 18:11, 3 മേയ് 2008 (UTC)[മറുപടി]

ഒരു സാമ്പിൾ കഥ കൂടി ചേർത്താൽ (ചിത്രമായിട്ട്) അടിപൊളിയാകും. പക്ഷെ കോപ്പി റൈറ്റു് പ്രശ്നം :( --Shiju Alex|ഷിജു അലക്സ് 07:58, 22 ജൂലൈ 2009 (UTC)[മറുപടി]

ജമ്പൻ, ചെന്നി, തുമ്പൻ എന്നിവരെ കാണിക്കുന്ന ഒരു സ്ട്രിപ്പ് ഫെയറ് യൂസായി ഇട്ടൂടേ? നല്ല കഥയുള്ളതു തന്നെ ഇടാം -- റസിമാൻ ടി വി 08:04, 22 ജൂലൈ 2009 (UTC)[മറുപടി]

ന്യായോപയോഗരീതിയിൽ ഈ താളിൽ ഉപയോഗിക്കാൻ മാത്രമായി ചേർക്കാവുന്നതാണ്‌ --Vssun 10:34, 22 ജൂലൈ 2009 (UTC)[മറുപടി]


എങ്കിൽ അങ്ങനെ ഉള്ളതു് നമ്മുടെ എല്ലാ കാർട്ടൂൺ സംബന്ധമായ ലേഖനങ്ങളിലും ചേർക്കാലോ.--Shiju Alex|ഷിജു അലക്സ് 10:48, 22 ജൂലൈ 2009 (UTC)[മറുപടി]

വേണ്ടെന്ന് എന്റെ അഭിപ്രായം. ഇതു പോലെ ഉപയോഗിക്കുമ്പോൾ കഥാകൃത്തിന്റെ കഥയും, കവിയുടെ കവിതയും, കാർട്ടൂണുകളും ,ചിത്രങ്ങളും എല്ലാം കൊണ്ട് ലേഖനങ്ങൾ നിറയും. --Anoopan| അനൂപൻ 10:53, 22 ജൂലൈ 2009 (UTC)[മറുപടി]
ചിത്രകാരനെക്കുറിച്ചുള്ള ലേഖനമാകുമ്പോൾ അങ്ങേരുടെ ഒന്നുരണ്ടു ചിത്രം ലേഖനത്തിൽ കൊടുക്കണം. അതുപോലെ കാർട്ടൂണിനെക്കുറിച്ചുള്ള ലേഖനമാണെങ്കിൽ ഒന്നുരണ്ട് കഷണം കൊടുക്കുന്നതാണ്‌ നല്ലത്. ജമ്പനും തുമ്പനും എന്നതിന്റെ ബാലരമയിലെ 5-6 പേജ് മുഴുവൻ കൊടുക്കാനല്ല പറയുന്നത്. പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന് ഒന്നോ രണ്ടോ കഷണം. മായാവി നോക്കൂ. അതിലെ ചിത്രങ്ങൾ ലേഖനത്തിന്‌ സഹായകരമാണെന്നാണ്‌ എന്റെ അഭിപ്രായം -- റസിമാൻ ടി വി 12:17, 22 ജൂലൈ 2009 (UTC)[മറുപടി]