സംവാദം:ചെമ്മീൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മത്സ്യങ്ങളിൽ ഏറ്റവും ഇഷ്ടഭോജനമായ മത്സ്യമാണ് ചെമ്മീൻ.

ഇതെന്താ? ആരുടെ ഇഷ്ടഭോജനം???? ചെമ്മീൻ ഒരു ജലജീവി എന്നല്ലേ പറയാൻ പറ്റൂ. ക്രുസ്റ്റേഷ്യൻ വിഭാഗത്തിൽ പെട്ട ഒരു ജലജീവിയാണ് ചെമ്മീൻ. ഇത് ഒരു മത്സ്യമല്ല. Simynazareth 11:16, 9 ജൂൺ 2007 (UTC)simynazareth[മറുപടി]


ക്ഷമിക്കണം ഗതകാലത്തെ രുചി ആലോചിച്ച് എഴുതിയതാ!!! :) എന്തായാലും സിമി ചോദിച്ചതിന്റെ ഉത്തരം ഞാൻ തന്നെ പറ്റൂ. എനിക്കിഷ്ടമാണ് ചെമ്മീൻ. :) തമാശക്ക് പറഞ്ഞതാണെ!!! --  ജിഗേഷ്  ►സന്ദേശങ്ങൾ  15:45, 9 ജൂൺ 2007 (UTC)[മറുപടി]

സംശയങ്ങൾ[തിരുത്തുക]

ചെമ്മീൻ, കൊഞ്ച് ഇവ രണ്ടാണോ(ജീവശാസ്ത്രപരമായി)? ഇംഗ്ലീഷിൽ http://en.wikipedia.org/wiki/Shrimp http://en.wikipedia.org/wiki/Prawn എന്നീ രണ്ടു ലേഖനങ്ങൾ കാണുന്നു - ഷാജി 02:39, 19 നവംബർ 2007 (UTC)[മറുപടി]

കൊഞ്ചിനെ കുറിച്ച് വേറൊരു ലേഖനമുണ്ടല്ലോ ,കൊഞ്ച് -- Raghith 08:45, 16 ഫെബ്രുവരി 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചെമ്മീൻ&oldid=914109" എന്ന താളിൽനിന്ന് ശേഖരിച്ചത്