ചെമ്മീൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചെമ്മീൻ Temporal range: Famennian–Recent |
|
|---|---|
| Litopenaeus vannamei | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | അനിമേലിയ |
| ഫൈലം: | ആർത്രോപോഡ |
| ഉപഫൈലം: | ക്രസ്റ്റേഷ്യ |
| ക്ലാസ്സ്: | Malacostraca |
| നിര: | Decapoda |
| ഉപനിര: | Dendrobranchiata Bate, 1888 |
| Superfamilies | |
ചെമ്മീൻ എന്ന് പേരുണ്ടെങ്കിലും മീൻ വർഗ്ഗത്തിൽ പെടാത്ത ഒരു ജലജീവിയാണിത്. കൊഞ്ച് എന്നും ഇവ അറിയപ്പെടുന്നു. കേരളത്തിന് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്പന്നം ചെമ്മീനാണ്. ചെമ്മീൻ രണ്ടു തരത്തിൽ ഉണ്ട്, കടലിൽ ജീവിക്കുന്നതും ശുദ്ധജലത്തിൽ(കായൽ) ജീവിക്കുന്നതും. മറ്റ് ജലജീവികളിൽ നിന്ന് ആകാരത്തിൽ വ്യത്യാസമുള്ളവയാണ് ഇവ.
ഉള്ളടക്കം |
[തിരുത്തുക] പ്രത്യുല്പ്പാദനം
[തിരുത്തുക] കടൽ ചെമ്മീൻ
[തിരുത്തുക] കായൽ ചെമ്മീൻ
[തിരുത്തുക] ചിത്രങ്ങൾ
[തിരുത്തുക] അവലംബം
വിക്കിമീഡിയ കോമൺസിലെ ചെമ്മീൻ എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: