സംവാദം:ഗ്രഹനില

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ വർഗ്ഗം ജ്യോതിശാസ്ത്രം വേണോ അതോ ജ്യോതിഷമോ.. അതോ രണ്ടും ചേർക്കണോ? അല്ലെങ്കിൽ ജ്യോതിഷത്തിൽ ലയിപ്പിച്ചാൽ മതിയോ? --Vssun 04:40, 7 ഒക്ടോബർ 2009 (UTC)[മറുപടി]

ജ്യോതിശാസ്ത്രം എന്നതുകൊണ്ട് ആധുനിക ജ്യോതിശാസ്ത്രവും ജ്യോതിഷം എന്നതുകൊണ്ട് പ്രാചീന ജ്യോതിശാസ്ത്രവും ആണുദ്ദേശിക്കുന്നത് എന്നാണെനിക്കുതോന്നുന്നത്. അങ്ങനെയെങ്കിൽ ജ്യോതിഷം മതി. ആധുനിക ജ്യോതിശാസ്ത്രത്തിൽ ഇത്തരത്തിൽ ഗ്രഹനില കുറിക്കാറില്ല. അതിന്റെ ആവശ്യവുമില്ല. --Neon. 07:04, 7 ഒക്ടോബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഗ്രഹനില&oldid=670325" എന്ന താളിൽനിന്ന് ശേഖരിച്ചത്