സംവാദം:ഖസാഖ് സ്റ്റെപ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്റ്റെപ്പി എന്നല്ലേ അറിയപ്പെടുന്നത്? സ്റ്റെപ്പ് എന്ന് ഉച്ചരിക്കാറുണ്ടോ? --Vssun (സംവാദം) 09:18, 22 ജൂലൈ 2013 (UTC)[മറുപടി]

സ്റ്റെപ്പി എന്ന് തലക്കെട്ട് മാറ്റി. --Vssun (സംവാദം) 08:39, 23 ജൂലൈ 2013 (UTC)[മറുപടി]

സ്റ്റെപ്പ് എന്നും പറയാറുണ്ട്. steppe (from step'|p=sʲtʲepʲ)File:Ru-степь.ogg. ഉച്ചാരണം സ്റ്റെപ്പ് എന്നാണ് തോന്നുന്നത്.--Arjunkmohan (സംവാദം) 13:17, 23 ജൂലൈ 2013 (UTC)[മറുപടി]

മറ്റു ചില സൈറ്റുകളിലും ഉച്ചാരണം നോക്കുമ്പോൾ സ്റ്റെപ്പ് എന്നാണ് കാണുന്നത്. മലയാളം പുസ്തകങ്ങളിലെല്ലായിടത്തും സ്റ്റെപ്പി എന്നാണ് കണ്ടിരിക്കുന്നത്. --Vssun (സംവാദം) 17:24, 23 ജൂലൈ 2013 (UTC)[മറുപടി]