സംവാദം:കോലാർ സ്വർണ്ണഖനി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോലാർ അല്ലേ?--Anoopan| അനൂപൻ 05:19, 13 മാർച്ച് 2009 (UTC)[മറുപടി]

കന്നഡത്തിൽ ಕೋಲಾರ ആണ്‌ അറിയാവുന്നവർ പറയുമല്ലോ.. --Vssun 05:46, 13 മാർച്ച് 2009 (UTC)[മറുപടി]
കോലാർ എന്നു തന്നെയാണെന്നാണ്‌ കന്നട സുഹൃത്ത് പറഞ്ഞത്. ഹിന്ദിയിൽ കാണുന്ന कोलार എന്നതു തന്നെ ശരിയായ രൂപം എന്നാണവൻ പറഞ്ഞത്. --Anoopan| അനൂപൻ 06:44, 13 മാർച്ച് 2009 (UTC)[മറുപടി]

കോളാർ ഖനി എന്ന് ചെറുപ്പത്തിൽ പാഠപുസ്തകങ്ങളിൽ പഠിച്ച ഓർമ്മ. ഹിന്ദിയിൽ ള ഇല്ലാത്തതുകൊണ്ട് കോലാർ എന്നേ എഴുതാനാവൂ.. അനൂപന്റെ സുഹൃത്ത് പറഞ്ഞതനുസരിച്ച് കോലാർ എന്നാക്കുന്നു. --Vssun 06:48, 13 മാർച്ച് 2009 (UTC)[മറുപടി]

കോലാർ ആണെന്ന് എനിക്കുറപ്പില്ല. ഞാൻ കേട്ടിരിക്കുന്നത് കോളാർ എന്നുതന്നെയാണ്. ഞാൻ അവിടം സന്ദർശിക്കുകയും നാലുമാസത്തോളം അവിടെ താമസിക്കുകയും ചെയ്തിട്ടുണ്ട്. കോളാർ എന്നുതന്നെയാണ് നാട്ടുകാർ പറയുന്നതെന്നാണ് എന്റെ ഓർമ്മ.Georgekutty 09:30, 13 മാർച്ച് 2009 (UTC)[മറുപടി]


മറ്റൊന്നുകൂടി. ഖനിയുടെ ആഴം മൂലം Particle Physics-ലെ ചില പരീക്ഷണങ്ങൾക്ക് വേദിയായി അവിടം ഉപയോഗിച്ചിട്ടുണ്ട് എന്നു ഞാൻ മുൻപെങ്ങോ വായിച്ചിരുന്നു. ഇംഗ്ലീഷ് വിക്കിയിൽ ആ പരീക്ഷണങ്ങളെക്കുറിച്ചുതന്നെ ഒരു ലേഖനമുണ്ടെന്ന് ഇപ്പോൾ ഒരു Google search നടത്തിയപ്പോൾ മനസ്സിലാവുകയും ചെയ്തു.[1] ഈ ലേഖനത്തിൽ ആ പരീക്ഷണങ്ങളുടെ കാര്യം ചേർക്കാൻ Physics-ൽ പരിജ്ഞാനമുള്ളവർ ശ്രദ്ധിച്ചാൽ നന്നായിരിക്കും.Georgekutty 09:41, 13 മാർച്ച് 2009 (UTC)[മറുപടി]

തൽകാലത്തേക്ക് കോളാർ എന്ന് തിരിച്ചാക്കിയിട്ടുണ്ട്.. --Vssun 10:51, 13 മാർച്ച് 2009 (UTC)[മറുപടി]
കോലാറിനടുത്ത് താമസിക്കുന്ന സുഹൃത്തും സ്ഥലപ്പേർ കോലാർ എന്നു തന്നെ പറയുന്നു. മലയാളപത്രങ്ങളിലും കോലാർ എന്നു തന്നെ കാണുന്നു --Anoopan| അനൂപൻ 12:27, 13 മാർച്ച് 2009 (UTC)[മറുപടി]

ഗൂഗിൽ സെർച്ചിലും കോളാറിന് ഹിറ്റ് ഒന്നുമില്ല.. കോലാറിനാണെങ്കിലുണ്ട് (വെബ്‌ലോകം പോലെയുള്ളവ).. ഒന്നു കൂടി റിവർട്ട് ചെയ്യുന്നു. --Vssun 06:13, 14 മാർച്ച് 2009 (UTC)[മറുപടി]

അടച്ചു പൂട്ടിയത്[തിരുത്തുക]

ഈ ഖനി എന്നാണ് അടച്ചു പൂട്ടിയത്.. 1990 മുതൽ 2003 വരെ പല വർഷങ്ങൾ കാണുന്നു. --Vssun 12:12, 13 മാർച്ച് 2009 (UTC)[മറുപടി]

2004-ൽ അടച്ചു എന്ന് വെബ്‌ലോകം --Vssun 06:19, 14 മാർച്ച് 2009 (UTC)[മറുപടി]