സംവാദം:കേരളത്തിലെ ദേശീയപാതകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ഓരോ റോഡായി തിരിച്ച് എഴുതണമോ എം.സി.റോഡ് പോലെ?--സുഗീഷ് 21:57, 29 നവംബർ 2007 (UTC)[മറുപടി]

[1] ഈ താൾ വിപുലീകരിച്ച് കേരളത്തിലെ പ്രധാന റോഡുകൾ എന്നാക്കുന്നതല്ലേ നല്ലത്? ഈ താൾ[[1]] കാണുക.

[2] കൂടാതെ "കേരളത്തിലെ ദേശീയപാതകൾ" എന്ന Category കാണുക, അതിന്റെ ഉള്ളടക്കം 'കേരളത്തിലെ ദേശീയപാതകൾ' എന്ന താളിലെ ഉള്ളടക്കത്തിനു സമാനമാണ്‌. --ഷാജി 00:35, 28 ഡിസംബർ 2007 (UTC)[മറുപടി]

അവലംബങ്ങൾ[തിരുത്തുക]

പല ലേഖനങ്ങളിലും അവലംബമായി പത്രവാർത്തകളും, ആധികാരികത കുറഞ്ഞ പ്രസിദ്ധീകരണങ്ങളും കാണുന്നുണ്ട്. ഈ ലേഖനത്തിലെ വിവരങ്ങൾക്കു ഏറ്റവും അനുയൊജ്യമായ അവലംബം, കേന്ദ്ര സറ്ക്കാറിന്റെ ഉപരിതല ഗതാഗതവകുപ്പാൺ. അതിന്റെ വെബ് സൈറ്റിൽ കേരളത്തിന്റെ വിവരങ്ങൾ http://morth.nic.in/statedetailsmain.asp?state=28 എന്ന പേജിൽ കിട്ടും. അപ്പോൾ ഇതു അവലമ്പമാകുന്നതു ലേഖനത്തിനു കുരച്ചുകൂടി ആധികാരികത വർദ്ധിപ്പിക്കും

--Unnikn 06:03, 5 ഫെബ്രുവരി 2008 (UTC)[മറുപടി]

ധൈര്യമായി അതു ചേർത്തു കൊള്ളൂ.--ഷിജു അലക്സ് 06:05, 5 ഫെബ്രുവരി 2008 (UTC)[മറുപടി]

അതു ആധികാരിക സൈറ്റ് ആണെങ്കിലും അതിൽ തെറ്റുകൾ ഉണ്ട്. ഉദാ: ദേശീയ പാത 213ന്റെ റൂട്ട് മഞ്ചേരി വഴി എന്നാണു കൊടുത്തിരിക്കുന്നതു. പക്ഷെ പെരിന്തൽമണ്ണ വഴി ആണു അതു എന്നാണ്‌ എന്റെ അറിവ്. http://morth.nic.in/statedetailsmain.asp?state=28. --ഷിജു അലക്സ് 06:11, 5 ഫെബ്രുവരി 2008 (UTC)[മറുപടി]

അത് ഒരു തെറ്റാണെന്നു തോന്നുന്നില്ല. പെരിന്തൽമണ്ണ വഴി പോയാലും മഞ്ചേരിയിൽക്കൂടി പോകാമല്ലോ. പെരിന്തൽമണ്ണയെപ്പറ്റി പ്രത്യേകം കൊടുത്തില്ല എന്നേയുള്ളു.--Unnikn 06:58, 21 ജനുവരി 2009 (UTC)[മറുപടി]

ആ താളിലെ ഉള്ളടക്കത്തിലെ പ്രധാനഭാഗം ഇവിടെ ഒരു വിഭാഗമായി ചേർത്തിട്ടുണ്ട്. ചില മാറ്റങ്ങൾ വരുത്തേണ്ടി വരും. ദയവായി ആശയക്കുഴപ്പമുണ്ടാക്കാത്ത രീതിയിൽ താളിലെ ഉള്ളടക്കം മാറ്റുക. അജയ് ബാലചന്ദ്രൻ (സംവാദം) 11:46, 30 ഏപ്രിൽ 2013 (UTC)[മറുപടി]

പഴയ നമ്പരും പുതിയതും ഉൾപ്പെടുത്തി ദേശീയ പാതകളുടെ പട്ടികയുണ്ടാക്കുന്നത് നന്നായിരിക്കും.. പേരും നമ്പരം മാറുന്നു എന്ന റീഡയറക്ടിന്റെ ആവശ്യമില്ല. --Adv.tksujith (സംവാദം) 13:59, 30 ഏപ്രിൽ 2013 (UTC)[മറുപടി]

WTF IS NH 47💀 2402:3A80:1CBB:C2F7:9800:774E:8F75:BCA7 17:05, 29 ഡിസംബർ 2023 (UTC)[മറുപടി]